അമേരിക്കയുടെ ആദ്യ അണുബോംബ് നിര്‍മാണ പ്രൊജക്ടില്‍ (മാന്‍ഹാട്ടന്‍ പ്രൊജക്ട്) പ്രമുഖ പങ്കുവഹിച്ച രണ്ടു ശാസ്‌ത്രജ്ഞരായിരുന്നു ഡേവിഡ് ഓപ്പണ്‍ഹൈമറും എഡ്‌ടെല്ലറും. രണ്ടുപേര്‍ക്കും ഭൗതികശാസ്‌ത്രത്തിന്റെ രീതികളും നന്നായി അറിയാമായിരുന്നു. യുറേനിയം അണുകേന്ദ്രത്തിലേക്ക് ഒരു ന്യൂട്രോണിനെ എയ്തുവിട്ടാല്‍ അത് അണുകേന്ദ്രത്തെ പിളര്‍ന്ന് എത്രമാത്രം ഊര്‍ജം സ്വതന്ത്രമാക്കുമെന്നവര് കൃത്യമായി കണക്കുകൂട്ടി.
Read More »ശാസ്ത്രത്തെ, ശാസ്ത്രംകൊണ്ട് തോല്‍പ്പിക്കാനിറങ്ങുന്നവര്‍ !
ശാസ്ത്രസാങ്കേതിക വിദ്യകളുടെ ഗുണങ്ങള്‍ ഉപയോഗിച്ച് ശാസ്ത്രത്തിനെതിരായി പോരാടുന്നവരെ വെളിപ്പെടുത്തുക, ശാസ്ത്രബോധം പുലരുന്ന സമൂഹത്തിനായി ഒന്നിക്കുക ” ഡോ. കെ.പി. അരവിന്ദന്‍ (പ്രസിഡന്റ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)
Read More »