ഹെപ്പറ്റൈറ്റിസ്-സി വൈറസ് കണ്ടെത്തിയതിന് വൈദ്യശാസ്ത്ര നൊബേൽ

സിറോസിസിനും കരൾ ക്യാൻസറിനും കാരണമാകുന്ന പ്രധാന ആഗോള ആരോഗ്യ പ്രശ്‌നമായ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-സിക്കെതിരായ പോരാട്ടത്തിൽ നിർണ്ണായക സംഭാവന നൽകിയ മൂന്ന് ശാസ്ത്രജ്ഞർക്കാണ് ഈ വർഷത്തെ നൊബേൽ സമ്മാനം നൽകുന്നത്.

മലമ്പനിയെ ചെറുക്കാന്‍ ജനിതക സാങ്കേതികവിദ്യ

ആര്‍ട്ടിമിസിയ അന്നുവ (Artemisia annua) എന്ന ഒരു ചൈനീസ് ഔഷധസസ്യത്തില്‍ നിന്നാണ് മലേറിയ ചികിത്സക്കാവശ്യമായ ആര്‍ട്ടിമിസിനിന്‍ ഉത്പാദിപ്പിക്കുന്നത്. ജനിതകസാങ്കേതിക വിദ്യയിലൂടെ ഈ സസ്യത്തിന്റെ ആര്‍ട്ടിമിസിനിന്‍ ഉത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.

പനി വന്നാല്‍ ഡോക്ടറെ കാണണോ?

പനിയെന്നാല്‍  രോഗത്തിനെതിരെ മനുഷ്യശരീരം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണെന്നും അതിനാല്‍ ഏത് പനിയെയും വിശ്രമവും ജലപാനവും എനിമയുംകൊണ്ട് മറികടക്കാനാവുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. പനിയുടെ പിന്നിലെ ശാസ്ത്രം തിരിച്ചറിഞ്ഞുകൊണ്ടേ ഇത്തരം പ്രചാരണങ്ങളിലെ ശരിയും തെറ്റും മനസ്സിലാക്കാനാകൂ.

ഔഷധ മേഖല കൂടുതല്‍ പ്രതിസന്ധികളിലേക്ക്

[author image="http://luca.co.in/wp-content/uploads/2014/09/ekbal_b.jpg" ]ഡോ. ബി. ഇക്ബാല്‍ ചീഫ് എഡിറ്റര്‍ [email protected] [/author] മരുന്നുകളുടെ വില നിയന്ത്രിക്കാനുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിയുടെ അധികാരം പുനസ്ഥാപിക്കുക. ഔഷധ വിലനിയന്ത്രണ നിയമം പഴുതുകളടച്ച് സമഗ്രമായി പരിഷ്കരിക്കുക.  അമേരിക്കന്‍...

Close