മംഗള്‍യാന്‍ – പ്രസക്തിയും പ്രതീക്ഷകളും

മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു. [author image="http://luca.co.in/wp-content/uploads/2014/08/KVS-Kartha.jpg" ]തയ്യാറാക്കിയത് : കെ.വി.എസ്. കര്‍ത്ത [email protected][/author]

ശാസ്ത്രലോകത്തിന് അഭിനന്ദനങ്ങള്‍, മറ്റൊരു മനുഷ്യനിര്‍മ്മിത പേടകം കൂടി ചൊവ്വയില്‍

മനുഷ്യന്റെ ബഹിരാകാശ ഗവേഷണ ത്വരയിലെ നാഴികകല്ലായ ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍(മോം - MOM) ലക്ഷ്യം കണ്ടു. 2013 നവംബര്‍ 5ന്  പകല്‍  2.38 ന്  ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നുമാണ് ഈ ഉപഗ്രഹം...

Close