Friday , 24 May 2019
Home » Tag Archives: kssp (page 4)

Tag Archives: kssp

മൂന്ന് സൂര്യന്‍മാരുള്ള ഗ്രഹം

ഒരു ദിവസം മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും. സ്റ്റാര്‍വാര്‍സ് സീരീസിലെ ടാട്ടൂയിന്‍ ഗ്രഹത്തെ ഓര്‍മ്മ വരുന്നുണ്ടാകും. ടാട്ടൂയിന്‍ രണ്ട് നക്ഷത്രങ്ങളെയാണ് പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ വിചിത്രമാണ്. 2016 ജൂലൈ 7 ന് അരിസോണ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്ത HD131399Ab എന്ന ഗ്രഹം മൂന്ന് നക്ഷത്രങ്ങളുള്ള വ്യൂഹത്തിന്റെ ഭാഗമാണ്. ഈ ഗ്രഹത്തെപറ്റിയുള്ള വിശേഷങ്ങള്‍ വായിക്കാം.

Read More »

ഏറ്റവും വലിയ പരീക്ഷണശാല ഏറ്റവും ചെറിയ കണങ്ങളെ പറ്റി പറയുന്നതെന്തെന്നാല്‍ …

കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും… ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് നിലവിലുള്ള അറിവുകളുടെ സ്ഥിരീകരണവും. പ്രത്യേകിച്ച് സദാ സ്വയംപരിഷ്കരണത്തിന് സന്നദ്ധമായി നിൽക്കുന്ന ശാസ്ത്രത്തിൽ. ലാർജ് ഹാഡ്രോൺ കൊളൈഡർ (LHC) എന്ന, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണശാലയിൽ നിന്ന് വരുന്ന സൂചനകൾ അത്തരത്തിലുള്ള ഒന്നാണ്. കണികാഭൗതികത്തിലെ ഏറ്റവും പ്രധാന സിദ്ധാന്തമായ സ്റ്റാൻഡേഡ് മോഡലിനെ ശരിവെയ്ക്കുന്ന കണ്ടെത്തലാണ് ഇപ്പോൾ വാർത്തയായിരിയ്ക്കുന്നത്. ഇതേ പറ്റി വൈശാഖന്‍ തമ്പി എഴുതുന്നു …. കണികാഭൗതികം ശരിയായ വഴിയിലെന്ന് LHC വീണ്ടും... ചിലപ്പോഴൊക്കെ പുതിയ അറിവുകളോളം തന്നെ ആവേശകരമാണ് …

Read More »

നക്ഷത്രങ്ങളെ എണ്ണാമോ ?

പ്രപഞ്ചത്തിലെത്ര നക്ഷത്രങ്ങളുണ്ട് എന്നതിനു ഉത്തരം നൽകുക എളുപ്പമല്ല. കാരണം. പ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ച് നമുക്ക് കൃത്യമായ ധാരണ ഇല്ല എന്നതു തന്നെ. എന്നാൽ ദൃശ്യപ്രപഞ്ചത്തിന്റെ വലിപ്പത്തെക്കുറിച്ചും അതിലെ നക്ഷത്രങ്ങളെക്കുറിച്ചും കണക്കുകളുണ്ട്.   പ്രപഞ്ചത്തിലെ നക്ഷത്രങ്ങളുടെ കണക്കെടുപ്പിനെപറ്റിയുള്ള കൗതുകമുണര്‍ത്തുന്ന ലേഖനം

Read More »

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം

Read More »