സ്വകാര്യത സ്വ -കാര്യമാണോ?

സ്വകാര്യത എന്ന ആശയം ശരിക്കും നമ്മുടെയൊക്കെ സ്വന്തം കാര്യമാണോ? അല്ലെങ്കിൽ വ്യക്തി തലത്തിനുപരിയായി സ്വകാര്യത എന്ന സങ്കല്പത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? സ്വകാര്യത – പൊതുമണ്ഡലം എന്നീ ദ്വന്ദങ്ങളെക്കുറിച്ചുള്ള ഒരു ഭിന്നവായന

ബ്ലൂ വെയിൽ ഗെയിമും നിറം പിടിപ്പിച്ച കഥകളും പിന്നെ പാവം നമ്മളും …

കേട്ടു കേൾവികളും ഊഹാപോഹങ്ങളുമല്ലാതെ ബ്ലൂ വെയിൽ ചലഞ്ച് എന്നൊരു കളി ഉണ്ടെന്ന് വസ്തുതാപരമായി തെളിയിക്കാൻ ഇതുവരെ ലോകത്ത് ഒരു അന്വേഷണ ഏജൻസികൾക്കും കഴിഞ്ഞിട്ടില്ല. നമ്മുടെ നാട്ടിലെ മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് മുൻപ് ഇത്തരമൊരു കളി ഉണ്ടെന്ന് ആദ്യമായി ലോകത്തെ അറിയിച്ചത് ആരാണെന്നും ആ വാർത്ത എന്തെന്നും എങ്ങിനെ വന്നു എന്നുമെല്ലാം തീർച്ചയായും അറിയേണ്ടതുണ്ട്

ഇന്റര്‍നെറ്റിലും ചുങ്കപ്പാത – നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം നിങ്ങളെയും ബാധിക്കും

[author image="http://luca.co.in/wp-content/uploads/2015/04/ranjith.jpg" ]രണ്‍ജിത്ത് സജീവ് www.smashingweb.info[/author] നെറ്റ് നിഷ്പക്ഷത രാജ്യത്ത് ചൂടേറിയ ചര്‍ച്ചയായിരിക്കുന്നു. പലരാജ്യങ്ങളും ജനരോഷം ഭയന്ന് മാറ്റിവെച്ച നെറ്റ് വിവേചനം എന്ന, ഉപയോക്താക്കളെ പിഴിയല്‍ പരിപാടി, ഇന്ത്യയില്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുകയാണ്.   ...

പ്രിയ എച്ച്ടിടിപി -1നിന്റെ സേവനങ്ങള്‍ക്ക് നന്ദി, വിട !

[author image="http://luca.co.in/wp-content/uploads/2015/03/akhil-krishnanan.jpg" ]അഖിലന്‍ [email protected][/author] [caption id="attachment_1766" align="aligncenter" width="579"] "Internet1" by Rock1997 via Wikimedia Commons -[/caption] എച്ച്.ടി.ടി.പി 1.1 ന് പകരക്കാരിയായി - എച്ച്.ടി.ടി.പി 2 എത്തുന്നു. പതിനഞ്ച് വര്‍ഷമായി...

ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വകാര്യമാണോ?

സെലിബ്രിറ്റികളുടെ സ്വകാര്യ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായത് സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്റര്‍നെറ്റില്‍ നിങ്ങള്‍ പങ്കുവെയ്കുന്ന സ്വകാര്യ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നും അവ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇതിനെ ചെറുക്കാനായി എന്‍ക്രിപ്ഷന്‍ എന്ന രീതി എങ്ങനെ...

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 1

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ - സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്റെ സാദ്ധ്യതകളും സുരക്ഷാ പ്രശ്നങ്ങളും...

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 2

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ - സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ മൊബൈല്‍ ഫോണ്‍ നിങ്ങളുടെ...

വിവര സുരക്ഷ – സാദ്ധ്യതകളും പരിമിതികളും

വിവരസുരക്ഷയെ സംബന്ധിച്ചെടുത്തോളം, വിവരത്തിന്റെ കൈവശാവകാശം ആർക്കാണെന്നത് പ്രസക്തമായ കാര്യമാണ്. അതിന്റെ നിയന്ത്രണം  വിവരസേവന സ്ഥാപനങ്ങൾക്കോ, രഹസ്യ സോഫ്റ്റ്‌വെയർ ദാതാക്കൾക്കോ ആകരുതു്. (more…)

Close