Wednesday , 22 August 2018
Home » Tag Archives: ftth

Tag Archives: ftth

ബ്രോഡ്ബാന്‍ഡ് സാങ്കേതികവിദ്യയും ഡാറ്റാ വിനിമയവും

ബ്രോഡ്ബാന്‍ഡ് എന്ന പദത്തിനോടൊപ്പം ചേര്‍ന്ന് നില്കുന്ന ഒരു പദമാണ് നാരോബാന്‍ഡ് അഥവാ കുറഞ്ഞ വേഗത്തില്‍ വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം. ടെലിഫോണിലെ സംഭാഷണങ്ങള്‍ വിനിമയം ചെയ്യുന്നതും ടെലിവിഷന്റെ ഭൂതല സംപ്രേക്ഷണവുമെല്ലാം നാരോബാന്‍ഡ് സംവിധാനങ്ങളാണ്. എന്നാല്‍ ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഈ പദങ്ങള്‍ ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ കൈമാറുന്നതുമായി ബന്ധപ്പെട്ട പദങ്ങളായി രൂപാന്തരപ്പെട്ടു. മാത്രമല്ല നാരോബാന്‍ഡ് സംവിധാനം ഉപയോഗപ്രദമല്ല എന്നതിനാല്‍ നാരോബാന്‍ഡ് എന്ന പദവും നാം ഉപേക്ഷിച്ചു. നാരോബാന്‍ഡ് സംവിധാനങ്ങള്‍ 1990 കളുടെ തുടക്കത്തിലാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ പ്രചരിച്ചു തുടങ്ങുന്നത്. അന്ന് ലാന്‍ഡ് ലൈന്‍ ടെലിഫോണ്‍ ലൈനിലൂടെ വളരെ …

Read More »