ജീനോമിക്‌സ്: പരിണാമരഹസ്യങ്ങൾ വെളിപ്പെടുത്താനുള്ള താക്കോൽ

ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്‌സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്‌സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു.

വിലഗനം (Isolation)

[su_note note_color="#efe8c9" text_color="#2c2b2d" radius="5"]ലേഖകൻ : സാജൻ മാറനാട്, ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം[/su_note] [su_dropcap style="flat" size="4"]ജീ[/su_dropcap]ൻ...

ആനയുടെ പരിണാമം

ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം

ഇന്ദ്രിയങ്ങളുടെ പരിണാമം

ലൂക്ക ജീവപരിണാമം കോഴ്സിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന ലേഖന പരമ്പര. കോഴ്സ് 2023 ഏപ്രിൽ 1 ന് ആരംഭിക്കും. കടപ്പാട് : സർവ്വ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പരിണാമ വിജ്ഞാനകോശം

പ്രകൃതിയും പ്രകൃതി നിർദ്ധാരണവും

പ്രകൃതിനിർദ്ധാരണം എന്നത് പ്രകൃതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്വാഭാവികമായി നടക്കുന്ന തെരഞ്ഞെടുക്കപ്പെടൽ ആണ്. നാച്ചുറൽ എന്ന വാക്കിലൂടെ ഡാർവിൻ അർഥമാക്കിയത് സ്വാഭാവികം എന്നായിരുന്നു. എന്നാൽ നേച്ചർ എന്ന വാക്കിന്റെ മലയാളമായ ‘പ്രകൃതി’ എന്ന വാക്കാണ് നമ്മളുപയോഗിച്ചത്. ഇതുമൂലം പ്രകൃതിനിർദ്ധാരണം എന്നാൽ പ്രകൃതി നടത്തുന്ന തെരഞ്ഞെടുപ്പ് എന്ന അർഥത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

പരിണാമ കോമിക്സ് 2

പെൻസിലാശാൻCartoonist | Storyteller | Caricaturistസന്ദർശിക്കുകFacebookInstagramEmail പെൻസിലാശാൻ്റെ പരിണാമ കോമിക്സ് 1 വായിക്കാം ലേഖനം വായിക്കാം ലൂക്ക ജീവപരിണാമം കോഴ്സ് ഏപ്രിൽ 1 ന് ആരംഭിക്കും കോഴ്സ് പേജ് സന്ദർശിക്കാം

Close