ക്യാൻസറിന് മരുന്ന് കണ്ടെത്തിയോ ?

‘നിങ്ങളറിഞ്ഞോ, കാൻസർ രോഗത്തെ പൂർണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി. ഇനി റേഡിയേഷനോ കീമോതെറാപ്പിയോ സർജറിയോ വേണ്ട.’ എന്ന മട്ടിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളിൽ കൂടുതലും. പ്രതീക്ഷ തരുന്ന വാർത്തയാണെങ്കിലും അവ അതിശയോക്തി കലർന്നവയാണ് എന്നതാണ് സത്യം.

പലതരം കാൻസർ രോഗനിർണയത്തിന് ഒറ്റ ബ്ലഡ് ടെസ്റ്റ്

കാൻസർ ബാധിച്ച ഒരു വ്യക്തിയുടെ രക്തപ്രവാഹത്തിൽ കണ്ടുവരുന്ന സെൽ-ഫ്രീ ഡിഎൻഎ (cfDNA) യുടെ ക്രമം വിശകലനം ചെയ്താണ് MCED (multi-cancer early detection) എന്നറിയപ്പെടുന്ന ഈ പരിശോധനയിലൂടെ വിവിധതരം കാൻസർ നേരത്തെ കണ്ടെത്തുന്നതും തരംതിരിക്കുന്നതും.

കാൻസർ – എല്ലാ രോഗങ്ങളുടെയും ചക്രവര്‍ത്തി

ഒരു നോവല്‍ പോലെ 470 പേജുകളിലായി കാന്‍സറിന്റെ ചരിത്രം പറയുന്ന പുസ്തകം. സിദ്ധാർത്ഥ മുഖർജിയുടെ The Emperor of All Maladies : A Biography of Cancer ജി ഗോപിനാഥൻ പരിചയപ്പെടുത്തുന്നു.

Close