ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ലീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു. ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ലീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ലീനായിരിക്കില്ല ” എന്നതാണ് വസ്തുത.

വൈദ്യുത വാഹനങ്ങൾ പരിസ്ഥിതി സൗഹാർദ്ദപരമോ?

പൊതുവേ എല്ലാ വൈദ്യുതവാഹനനിർമ്മാതാക്കളും zero emission അവകാശപ്പെട്ടു കാണുന്നുണ്ട്. പുകമലിനീകരണം ഇല്ലാത്തതിനാൽ തന്നെ വൈദ്യുതവാഹനങ്ങൾ പരിസ്ഥിതിസൗഹാർദ്ദപരമാണെന്നാണ് അവരുടെ അവകാശവാദം. ഇത് യാഥാർത്ഥ്യമാണോ?

ലോകം ചുറ്റി സൗരോര്‍ജ വിമാനം

[author title="സാബു ജോസ്" image="http://luca.co.in/wp-content/uploads/2015/05/Sabu-Jose.jpg"][/author]   2015 മാര്‍ച്ച് 9 ന് അബുദാബിയില്‍ നിന്ന് യാത്രയാരംഭിച്ച സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2  (HB-SIB) ലോകം ചുറ്റി 2016 ജൂലൈ 26 ന് അബൂദാബിയില്‍ തിരിച്ചെത്തി....

Close