Friday , 22 March 2019
Home » Tag Archives: ലോകകപ്പ്

Tag Archives: ലോകകപ്പ്

പന്ത് ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ മാറിയാല്‍ മതി – ഗോള്‍ലൈന്‍ സാങ്കേതികവിദ്യയും വാര്‍ റൂമുകളും

ലോകകപ്പ് ഫുട്ബോള്‍ ആവശത്തിലാണ് എല്ലാവരും. ഓരോ ടീമും ഇഞ്ചോടിഞ്ച് പോരാടുന്ന കളിയിലെ ചില ടെക്നോളജി കാര്യങ്ങളെക്കുറിച്ച് പറയാം. മത്സരം നിയന്ത്രിക്കാനും അടിയന്തിര തീരുമാനങ്ങളെടുക്കാനും റഫറികളുടെ കണ്ണുകളെ മാത്രം ആശ്രയിക്കാതെ കളിനിയന്ത്രണത്തെ സഹായിക്കുന്നതിനായി ഒരുപാട് ടെക്നോളജികള്‍ ഉപയോഗിക്കുന്നുണ്ട്. അവയെന്തെല്ലാമാണെന്ന് പരിചയപ്പെടുത്തുകയാണ് ചുവടെ.

Read More »