Thursday , 21 March 2019
Home » Tag Archives: രാത്രിയിലെ ആകാശം

Tag Archives: രാത്രിയിലെ ആകാശം

ജൂലൈ മാസത്തിലെ ആകാശക്കാഴ്ചകള്‍

ഈ മാസവും ശുക്രനും വ്യാഴവും തന്നെയാണ് താരങ്ങൾ. ജൂലൈ ഒന്നിന് ആലിംഗനം ചെയ്തതിനു ശേഷം അവ പരസ്പരം അകലുന്ന കാഴ്ച ഒരു മാസം മുഴുവൻ നോക്കിയിരുന്ന് അടയാളപ്പെടുത്തുന്നത് രസകരമായ ഒരു പ്രവർത്തിയായിരിക്കും. ഈ മാസം 18ന് സൂര്യനസ്തമിച്ചു കഴിഞ്ഞാൽ ദ്വാദശി ചന്ദ്രൻ ഇവയുടെ കൂടെ ചേർന്ന് പടിഞ്ഞാറൻ ആകാശത്തിൽ മനോഹരമായ ഒരു ദൃശ്യവിരുന്നൊരുക്കുന്നതും കാണാം.

Read More »