പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് മാത്രം സംഭവിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് രക്തചന്ദ്രന്‍.
Read More »രക്തചന്ദ്രന്‍: ലോകാവസാനത്തിന്റെ സമയമായോ?
സാബു ജോസ് sabu9656@gmail.com മായൻ കലണ്ടർ പ്രകാരം 2012ൽ ലോകം അവസാനിക്കേണ്ടതായിരുന്നു. 1980കളില്‍ ഒരു ആണവയുദ്ധത്തെത്തുടർന്ന് ലോകാവസാനം സംഭവിക്കുമെന്ന എലിസബത്ത് ക്ലെയറിന്റെ പ്രവചനം വിശ്വസിച്ച് ആയിരക്കണക്കിനു പേർ അവർ നിർമ്മിച്ച കോൺക്രീറ്റ് ഷെൽറ്ററിൽ അഭയം തേടി. പ്രകൃതിയുടെ അമിതമായ ചൂഷണവും വകതിരിവില്ലാത്ത വിഭവ ഉപയോഗവുമില്ലെങ്കിൽ ലക്ഷക്കണക്കിനു കൊല്ലം ഭൂമിയിൽ ജീവൻ നിലനിൽക്കും. ടെട്രാഡ് എന്ന ഖഗോളപ്രതിഭാസത്തെ ലോകാവസാനവുമായി ബന്ധിപ്പിച്ച് അനാവശ്യപരിഭ്രാന്തി പരത്തുകായാണ്.
Read More »