ദ്രവ്യത്തിന്റെ ടോപ്പോളജിക്കൽ അവസ്ഥകളെയും അവസ്ഥാന്തരങ്ങളെയും സംബന്ധിച്ച സൈദ്ധാന്തിക കണ്ടെത്തലുകൾക്ക് 2016ലെ ഭൌതികശാസ്ത്രനൊബേൽ കരസ്ഥമാക്കിയ ശാസ്ത്രജ്ഞരുടെ ഗവേഷണനേട്ടങ്ങളിലേക്ക് ഒരെത്തിനോട്ടം.
Read More »ഫിസിക്സ് നോബലിന് വീണ്ടും പ്രകാശത്തിളക്കം
ഇത്തവണ പ്രകാശത്തെ തേടി നോബല്‍ വീണ്ടും എത്തിയിരിക്കുന്നു. കൂടുതല്‍ ഊര്‍ജക്ഷമവും ദീപ്തവുമായ ബ്ലൂ ലൈറ്റ് എമിറ്റിംഗ് ഡ യോഡുകള്‍ (എല്‍ ഇ ഡി) വികസിപ്പിച്ചതിന് ജാപ്പനീസ് – അമേരിക്കന്‍ ശാസ്ത്രകാരന്മാര്‍ക്കാണ് ഈ വര്‍ഷത്തെ ഫിസിക്സ് നോബല്‍. ജപ്പാനിലെ അഗോയ സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ ഇസാമു അകാസാകി, ഹിരോഷി അമാനോ എന്നിവരും അമേരിക്കയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ.ഷുജി നകാമുറയും സമ്മാനത്തുക പങ്കു വയ്ക്കും.
Read More »