Saturday , 20 October 2018
Home » Tag Archives: ബി.ജെ.പി. കേന്ദ്രസര്‍ക്കാര്‍

Tag Archives: ബി.ജെ.പി. കേന്ദ്രസര്‍ക്കാര്‍

ശാസ്ത്രം കെട്ടുകഥയല്ല

ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍ നടന്ന 102 ആം സമ്മേളനം ദു:ഖരകമായ രൂപത്തില്‍, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാക്കികൊണ്ടായിരുന്നു സമാപിച്ചത്.

Read More »