Friday , 24 May 2019
Home » Tag Archives: നക്ഷത്ര ആല്‍ബം (page 2)

Tag Archives: നക്ഷത്ര ആല്‍ബം

ഫെബ്രുവരിയിലെ ആകാശവിശേഷങ്ങള്‍

ഈ മാസത്തെ മനോഹരമായ ആകാശദൃശ്യങ്ങളിലൊന്ന് രാത്രിയാവുന്നതോടു കൂടി തലക്കുമുകളിലേക്ക് ഉയര്‍ന്നു വരുന്ന വേട്ടക്കാരന്‍ തന്നെയായിരിക്കും.

Read More »

ജനുവരിയിലെ ആകാശവിശേഷങ്ങള്‍

ജനുവരിയിലെ പ്രധാന ആകാശവിശേഷം ലൗ ജോയ് ധൂമകേതുവിന്റെ ആഗമനം തന്നെയാണ്. ഈ മാസം മുഴുവന്‍ ഈ വാല്‍നക്ഷത്രം ആകാശത്തുണ്ടാവും. ജനുവരി ഒന്നിന് ഇതിന്റെ സ്ഥാനം ലിപ്പസില്‍ (മുയല്‍) ആണ്. ദിവസം മൂന്നു ഡിഗ്രി വീതം നീങ്ങി 7൹ ഇറിഡാനസിനു നേരെ എത്തുമ്പോഴാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്താവുന്നത്.

Read More »