Friday , 14 December 2018
Home » Tag Archives: ചൊവ്വ പര്യവേഷണം

Tag Archives: ചൊവ്വ പര്യവേഷണം

ഇൻസൈറ്റ് ചൊവ്വാഴ്ച ചൊവ്വയിലിറങ്ങും

ബഹിരാകാശ ഗവേഷണചരിത്രത്തിൽ, പ്രത്യേകിച്ച്‌ ചൊവ്വാപര്യവേഷണത്തിൽ പുതിയൊരു അധ്യായം പിറക്കുകയാണ്‌. 2018 നവംബര്‍ 27, ചൊവ്വാഴ്‌ച ഇന്ത്യൻ സമയം പുലര്‍ച്ചെ 1.30 ന്‌ (EST നവംബര്‍ 26; 3.00pm) നാസയുടെ ചൊവ്വാ പര്യവേഷണ ദൗത്യമായ ഇൻസൈറ്റ്‌ ചൊവ്വയുടെ മണ്ണിലിറങ്ങുന്നു.

Read More »

മാവന്‍ ലക്ഷ്യത്തിലെത്തി

നാസയുടെ ചൊവ്വ പര്യവേഷണ പേടകം മേവന്‍ (മാര്‍സ് അറ്റ്മോസ്ഫിയര്‍ ആന്‍ഡ് വൊലറ്റൈല്‍ എവലൂഷന്‍ മിഷന്‍) സെപ്റ്റം 21 ഞായര്‍ രാത്രി 10.30 ന് (ഇന്ത്യന്‍ സമയം സെപ്റ്റം 22 രാവിലെ 8 ന്)  ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

Read More »