പ്രധാനപ്പെട്ടവ

ജോർജ് ഗാമോവ് സൃഷ്ടിച്ച അത്ഭുത കഥകൾ

സയൻസ് എഴുത്ത് പൊതുവെ പ്രയാസമുള്ള കാര്യമാണ്; അതിവേഗം വികസിക്കുന്ന ശാസ്ത്രവിഷയങ്ങൾ പരിചയപ്പെടുത്തുന്ന പുസ്‌തകങ്ങൾ സാമൂഹിക ശ്രദ്ധയിൽ നിന്ന് പൊഴിഞ്ഞുപോകാൻ വലിയ കാലതാമസമുണ്ടാകാറില്ല. എന്നാൽ അപൂർവമായി ചില പുസ്‌തകങ്ങൾ അനേക ദശകങ്ങൾക്കു ശേഷവും പുതുമ നഷ്ടപ്പെടാതെ നിലകൊള്ളും. അത്തരം ഒരു കൃതിയെകുറിച്ചാണ് പറയാനുള്ളത്.

കപ്പാബസ് – സൂപ്പർ കപ്പാസിറ്റർ ഇലക്ട്രിക് ബസ്സുകൾ

നവനീത് കൃഷ്ണൻ എസ്.ശാസ്ത്രലേഖകന്‍--FacebookEmailWebsite ഒറ്റത്തവണ ചാർജു ചെയ്താൽ അഞ്ചു മുതൽ ഇരുപതു കിലോമീറ്റർവരെ ഓടുന്ന ഒരു ബസ്സ്. അങ്ങനെയൊരു ബസ്സ് സിറ്റി സർവീസിന് പറ്റുമോ? ഒറ്റനോട്ടത്തിൽ അയ്യേ എന്നൊക്കെ തോന്നിയേക്കാം. കാരണം ഒറ്റച്ചാർജിൽ 200ഉം 300ഉം കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് ബസ്സുകൾ...

തിരഞ്ഞെടുപ്പ്: ഡാറ്റയും സുതാര്യതയും – ലാൻസെറ്റ് എഡിറ്റോറിയൽ

എന്തുകൊണ്ടാണ് ആരോഗ്യരംഗത്തിന്റെ ശരിയായ അവസ്ഥ കാണിക്കുന്നതിൽ ഇന്ത്യൻ സർക്കാർ ഭയപ്പെടുന്നത്? അതിലും പ്രധാനമായി, ഒരു ഡാറ്റയും ഇല്ലാതെ എങ്ങനെയാണ് സർക്കാർ പുരോഗതി അളക്കാൻ പോകുന്നത് ? മെഡിക്കൽ ജേണലായ ലാൻസെറ്റിൽ 2024 ഏപ്രിൽ 13 ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ ലേഖനം -...

20,000 വർഷം പഴക്കമുള്ള ലോക്കറ്റ് പറഞ്ഞ കഥ

പ്രാചീന വസ്തുക്കളെ ഒട്ടും തന്നെ നശിപ്പിക്കാതെ അതിലുള്ള ഡി.എൻ.എ പുറത്തെടുക്കാനാകുമോ ? ഈ പ്രശ്നത്തെ യുവ ഗവേഷകയായ എലേന എസ്സൽ പരിഹരിച്ചത് എങ്ങനെയെന്ന് വായിക്കാം

ശാസ്ത്രപഠന സാധ്യതകൾ ഐസറിൽ

ശാസ്ത്രവിഷയങ്ങൾ നന്നായി പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ മനസ്സിലുള്ള ലക്ഷ്യങ്ങളിലൊന്നാണ് ഐസർ. തിരുവനന്തപുരം ഐസറിനെക്കുറിച്ച് വായിക്കാം

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

Close