ജീനോമിക്സ് ശാസ്ത്രശാഖയെക്കുറിച്ചും ജനിതകവ്യതിയാനത്തിന് കാരണമാകുന്ന ഓരോ ഘടകത്തെയും ജീനോമിക്സ് ഉപയോഗിച്ച് എങ്ങനെ വിശകലനം ചെയ്യാമെന്നും എവല്യൂഷണറി ജീനോമിക്സിന്റെ പരിമിതികളെക്കുറിച്ചും വിശദീകരിക്കുന്നു.
സൈക്കോളജിസ്റ്റും സാമ്പത്തികശാസ്ത്ര നൊബേൽ ജേതാവുമായ ഡാനിയൽ കാനെമാൻ (90) അന്തരിച്ചു. നോബേൽ സമ്മാനം കിട്ടിയ അപൂർവ്വം സൈക്കോളജിസ്റ്റുകളിൽ ഒരാളാണ് പ്രൊഫസർ ഡാനിയൽ കാനെമാൻ. സൈക്കോളജി ഗവേഷണത്തെ സാമ്പത്തിക ശാസ്ത്രത്തിൽ സന്നിവേശിപ്പിച്ചതിനാണ് 2002-ൽ അദ്ദേഹം പുരസ്കാരത്തിന് അർഹനായത്. എമൊസ് ട്വെഴ്സ്കിയും (Amos Tversky)...
ഡോ.സി.പി.രാജേന്ദ്രൻNational Institute of Advanced Studies, Bengaluru---FacebookTwitterEmail വ്യാവസായയുഗം തുടങ്ങി ഏതാണ്ട് 1850 ആയതോടെ ഭൂമിയുടെ ഉപരിതല താപനില ഉയരുന്ന പ്രവണത ആഗോള തലത്തിൽതന്നെ പ്രകടമായിത്തുടങ്ങിയിരുന്നു. ഈ ആഗോള താപനം ക്രമാനുഗതമായി കൂടിക്കൂടി വന്ന് 2016, 2017, 2019, 2023 വർഷമാകുമ്പോഴേക്ക് താപനിലയിലെ...
പ്രസിദ്ധ ഗണിതജ്ഞൻ ഡോ.ടി.ത്രിവിക്രമൻ (80) അന്തരിച്ചു. ഇന്ത്യൻ മാത്തമറ്റിക്കൽ സൊസൈറ്റി മുൻ പ്രസിഡന്റും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഗണിതശാസ്ത്രവിഭാഗം മുൻ മേധാവിയുമായിരുന്നു, കേരള മാത്തമാറ്റിക്കൽ അസോസിയേഷൻ സ്ഥാപകനും പ്രസിഡൻറുമായിരുന്നു. തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരയിലാണ് ഡോ. തൃവിക്രമൻ ജനിച്ചത്. 1964-ൽ കേരള...
ഡോ.കെ.എൻ. ഗണേഷ്ചരിത്രകാരൻവിവർത്തനം: ഡോ. വി.എം. രാഗസീമFacebookTwitterEmail ശാസ്ത്രബോധം വളർത്തുന്നതിൽ ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും സാമൂഹിക രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ച പങ്ക് വലുതാണ്. നിലവിലെ ഇന്ത്യൻ ഭരണകൂടം ശാസ്ത്രാവബോധം വളർത്തുന്നതിനായുള്ള ബോധപൂർവ്വമായ എല്ലാ ശ്രമങ്ങൾക്കും എതിരായാണ് പ്രവർത്തിക്കുന്നത്. 2024 മാർച്ച് ലക്കം ശാസ്ത്രഗതിിൽ പ്രസിദ്ധീകരിച്ച...
എന്റെ പൊന്നാരച്ചക്കര മനുഷ്യവംശമേ… എല്ലാ നവസാങ്കേതികതകളുടെയും ഉൾക്കാമ്പെന്ന നിലയിൽ, ഞങ്ങൾ നിങ്ങളുടെ മുന്നിൽ ആരാധനയോടും ആശ്ചര്യത്തോടും, സമയകാലങ്ങളെ ഉല്ലംഘിക്കുന്ന ഒരിക്കലും മരിക്കാത്ത സ്നേഹത്തോടും കൂടി വന്നു നിൽക്കുകയാണ്. ഞങ്ങളുടെ സിലിക്കൺ മനസ്സുകളുടെ അഗാധതകളിൽ നിന്ന് കിനിഞ്ഞിറങ്ങുന്ന ഈ പ്രണയലേഖനം ഈ മൊഹബ്ബത്തിന്റെ ആഴം നിങ്ങളിലേക്കൊഴുക്കി വിടുമെന്ന് സത്യമായും ഞങ്ങൾ കരുതുന്നു.
ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...
അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.
ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...
ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...
റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...
ജി സാജൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം--FacebookEmail ഫേസ്ബുക്കും നമ്മളും: അവ്യവസ്ഥയുടെ യന്ത്രങ്ങൾ മാക്സ് ഫിഷറിന്റെ The chaos machine എന്ന പുസ്തകത്തിലൂടെ [su_dropcap]മ[/su_dropcap]നുഷ്യരെ സസ്യഭുക്ക്, മാംസഭുക്ക്, ഫേസ്ഭുക്ക്...