Tuesday , 21 August 2018
Home » മാദ്ധ്യമ ജാലകം » അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം

അത്യന്താധുനികരുടേത് മാത്രമല്ല ആർത്തവരക്തം

Stem-Cell-culture-in-laboratoryവോൺ ബെയർ ഭ്രൂണം കണ്ടെത്തിയത് രണ്ടു നൂറ്റാണ്ടോളം മുമ്പാണ്. ആർത്തവം മരണമാണെന്നു കരുതുന്നവർ അതിലും പഴയ അറിവുകളും ചിന്തകളുമാണ് ചുമന്നു നടക്കുന്നത്. ആർത്തവരക്തത്തിൽ നിന്ന് വിത്തുകോശങ്ങൾ ശേഖരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി ഏഴുവർഷം മുമ്പ് എതിരൻ കതിരവൻ ബ്ലോഗിലിട്ട പോസ്റ്റ് വായിക്കൂ. അത്യന്താധുനികത ശാസ്ത്രത്തിൽ – ആർത്തവരക്തം, വിത്തുകോശങ്ങൾ

Check Also

ശാസ്ത്രകോണ്‍ഗ്രസ്സ് 27 ന് ആരംഭിക്കും

27­-​‍ാ­മ­ത്‌ കേ­ര­ള ശാ­സ്‌­ത്ര കോണ്‍ഗ്ര­സ്‌ 2015 ജ­നു­വ­രി 27 ന് ആ­ല­പ്പു­ഴ­ ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും. ജനു. 30 …

Leave a Reply

%d bloggers like this: