abscission layer

ഭഞ്‌ജകസ്‌തരം

സസ്യങ്ങളുടെ ഉപാംഗങ്ങള്‍ (ഇല, പൂവ്‌) കൊഴിയുന്നതിന്റെ മുന്നോടിയായി രൂപപ്പെടുന്ന കോശനിര. ഇത്‌ മാതൃസസ്യവുമായി ഉപാംഗത്തിനുള്ള ജൈവബന്ധം വിഛേദിക്കുന്നു.

More at English Wikipedia

Close