Tuesday , 17 July 2018
Home » പുതിയവ » ആകാശത്തുനിന്നുള്ള ചൂടന്‍ വാര്‍ത്ത ഇന്ന് രാത്രി 8.30ന് – എന്താണത്?

ആകാശത്തുനിന്നുള്ള ചൂടന്‍ വാര്‍ത്ത ഇന്ന് രാത്രി 8.30ന് – എന്താണത്?

ലൂക്ക ന്യൂസ്

 

ചിത്രത്തിന് കടപ്പാട് | JPL – NASA
ന്ന് ( 12-7-18) ഇന്ത്യൻ സമയം രാത്രി 8.30-ന് ലോകത്തെ രണ്ടു ഡസൻ ജ്യോതിശ്ശാസ്ത്ര നിരീക്ഷണ നിലയങ്ങളിലെ ശാസ്ത്രജ്ഞർ ഏതോ വലിയ വാർത്ത , പത്രസമ്മേളനത്തിലൂടെ പുറത്തു വിടാനിരിക്കുന്നു. ദക്ഷിണ ധ്രുവത്തിനടുത്തുള്ള കൂറ്റൻ ന്യൂട്രിനോ നിരീക്ഷണ നിലയമായ ഐസ് ക്യൂബ് ഒബ്സർവേറ്ററി മുതൽ ഫെർമി ഗാമ – റേ സ്പേസ് ടെലിസ്കോപ്പ് വരെ നിരീക്ഷണത്തിനു പയോഗിക്കുന്നവർ പത്ര സമ്മേളനത്തിനെത്തുന്നതിനാൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

യൂട്യൂബ് ലൈവ്

ലിങ്ക് ഇവിടെ –
NSF press conference on breakthrough in multimessenger astrophysics

പത്രസമ്മേളനത്തിലൂടെ അറിയിച്ച കണ്ടുപിടുത്തത്തെപ്പറ്റി കൂടുതൽ അറിയാൻ ഈ ലേഖനം വായിക്കുക.

IC170922A അഥവാ 300 ലക്ഷം കോടി ഇലക്ട്രോൺ വോൾട്ട് ഊർജമുള്ള ഒരു ന്യൂട്രിനോയുടെ കണ്ടെത്തല്‍!

Check Also

ആകാശത്ത്, എന്തോ മഹാസംഭവം നടക്കുന്നു

ഇപ്പോൾ ആകാശത്ത്, ഹെർക്കുലിസ് രാശിയിൽ, എന്തോ മഹാസംഭവം നടന്നു കൊണ്ടിരിക്കുന്നു. എന്താകാമത്?

Leave a Reply

%d bloggers like this: