Read Time:1 Minute

ചലനമിതി:- വസ്തുക്കളുടെ ചലനത്തെ, അതിനു കാരണമായ ബലങ്ങളെ പരിഗണിക്കാതെ, പഠനവിധേയമാക്കുന്ന ബലതന്ത്രശാഖ. ഈ വാക്ക് എ. എം ആമ്പിയറുടെ cinématique ന്റെ ഇംഗ്ലീഷ് വകഭേദമാണ്. അദ്ദേഹം ഈ വാക്ക് നിർമ്മിച്ചത് κινεῖν kinein (“ചലിക്കുക”) എന്നതിൽ നിന്ന് ഉൽഭവിച്ച Greek κίνημα kinema (“ചലനം”) എന്ന വാക്കിൽ നിന്നാണ്. കൈനമാറ്റിക്സിന്റെ പഠനം സാധാരണയായി അറിയപ്പെടുന്നത് “ചലനത്തിന്റെ ജ്യാമിതി” എന്നാണ്.

the_kinematics_of_machinery_-_figure_3

ഖഗോള വസ്തുക്കളുടെ ചലനവും കൂട്ടിയിടികളും വിശദീകരിക്കാനായി നക്ഷത്രഭൗതികത്തില്‍ ചലനമിതി ഉപയോഗിക്കുന്നു. യാന്ത്രിക എഞ്ചിനീയറിംഗിലും റോബോട്ടിക്സിലും ബയോമെക്കാനിക്സിലും പരസ്പരബന്ധിതമായി വിവിധ വ്യൂഹങ്ങളുടെ ചലനം വിശദീകരിക്കുന്നത് ഇതുപയോഗിച്ചാണ്.

കടപ്പാട് : വിക്കിപീഡിയ,

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഐ.എസ്‌.ആര്‍.ഒ സ്‌ക്രാംജെറ്റ്‌ ക്ലബില്‍
Next post ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും
Close