Friday , 22 June 2018
Home » പുസ്തക പരിചയം » Journal of Scientific Temper

Journal of Scientific Temper

Journal of Scientific TemperCSIR  ന്റെ കീഴിലുള്ള   National Institute of Science Communication and Information Resources ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികയാണ് Journal of Scientific Temper. രണ്ടു ലക്കങ്ങൾ  വീതം ചേർത്ത് രണ്ടു വാല്യങ്ങൾ ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അച്ചടി പതിപ്പ് ആയിരം രൂപ വാർഷിക വരിസംഖ്യ നൽകിയാൽ ലഭിക്കുന്നതാണ്. ഓൺ ലൈനിൽ http://op.niscair.res.in/index.php/JST സൈറ്റിൽ നിന്നും  സൌജന്യമായി മാസിക ഡൌൺലോഡ് ചെയ്ത് വായിക്കാവുന്നതാണ്.

Check Also

ശാസ്ത്രജ്ഞരുടെ ദുരിതപർവം

ഇതൊരു പുസ്തകത്തെപ്പറ്റിയാണ്. പുസ്തകത്തിന്റെ പേര്: ഓപറേഷൻ എപ്സിലൺ – ഫാം ഹാൾ പകർപ്പുകൾ (Operation Epsilon – The Farm …

Leave a Reply

Your email address will not be published. Required fields are marked *