താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? – പാട്ട് കേള്‍ക്കാം

താരകള്‍ മിന്നുന്നതെന്ത്കൊണ്ട് ? എന്ന ചോദ്യത്തിനുത്തരമാണ് twinkle twinkle little star എന്ന നഴ്സറി ഗാനത്തെ ഓര്‍മ്മപ്പെടുത്തുന്ന "മിന്നും മിന്നും താരകമേ നിന്നൊളിയെന്തെന്നറിവൂ ഞാൻ" വരികള്‍. 1980കളില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദികള്‍ക്കായി തയ്യാറാക്കിയ...

ശാസ്ത്രപ്രണയികൾക്കൊരു ഉത്തമഗീതം

എന്തിനാലുണ്ടായി നമ്മളെല്ലാം എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് 4.44 മിനിറ്റുള്ള ഈ സംഗീത വീഡിയോ. ഇലക്ട്രോണുകളിൽ നിന്ന് തുടങ്ങി ജീവകോശങ്ങളിലെത്തി അവ യോജിച്ച് നമ്മളായിത്തീരുന്നതുവരെയുള്ള ശാസ്ത്ര സംഗീതയാത്ര.

സയന്‍സ് ദശകം കേള്‍ക്കാം

അന്ധവിശ്വാസങ്ങളുടെയും ജാതി-മതാന്ധതയുടെയും ഇരുട്ടില്‍ തപ്പിത്തടഞ്ഞിരുന്ന കേരളസമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെ സൂര്യവെളിച്ചം പ്രസരിപ്പിച്ച് സഹോദരന്‍ അയ്യപ്പന്റെ 'സയന്‍സ് ദശകം' ഉദിച്ചുയര്‍ന്നിട്ട് ഒരു നൂറ്റാണ്ട് കഴിഞ്ഞു. സയന്‍സ് ദശകം കേള്‍ക്കാം (more…)

അതിന്നുമപ്പുറമെന്താണ് – പി.മധുസൂദനന്‍

രചന - പി. മധുസൂദനൻ / ആലാപനം - എം.ജെ. ശ്രീചിത്രന്‍ /എ‍ഡിറ്റിംഗ് - കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി വരികള്‍ അതിന്നുമപ്പുറമെന്താണ്? പി.മധുസൂധനൻ പൊട്ടക്കിണറിൻ കരയിൽ വളരും പന്നൽച്ചെടിയുടെ കൊമ്പിന്മേൽ പതുങ്ങിനിന്നൊരു പച്ചപ്പശുവിനു...

Close