Friday , 22 June 2018
Home » കവർസ്റ്റോറി (page 2)

കവർസ്റ്റോറി

ഇതു വല്ലാത്തൊരു നാണക്കേടായി

നിസ്സാരമായ ഒരു മുൻകരുതൽ വഴി തടയാവുന്ന ഡിഫ്‌തീരിയ രോഗം ബാധിച്ച്‌ കുഞ്ഞുങ്ങള്‍ മരിക്കുക, അതും ആരോഗ്യ- വിദ്യാഭ്യാസ രംഗങ്ങളിൽ ഏറെ മുന്നിൽ എന്ന്‌ അഭിമാനിക്കുന്ന കേരളത്തിൽ! ഇതിൽപ്പരം ഒരു നാണക്കേട്‌ വരാനുണ്ടോ?

Read More »

ഡിഫ്തീരിയ എന്ന മാരകരോഗം

കൊറൈൻ ബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരക രോഗമാണ് ഡിഫ്തീരിയ. ഡിഫ്തീരിയ എന്ന വാക്കിന്റെ അർത്ഥം മൃഗങ്ങളുടെ തോല് എന്നാണ്.

Read More »

ശാസ്ത്രം, ചരിത്രം, ഐതിഹ്യം – ഹിന്ദുത്വത്തിന്റെ കണ്ടെത്തല്‍

സയന്‍സ് കോണ്‍ഗ്രസ്സിന്റെ ഒരനുബന്ധപരിപാടിയില്‍ സംസ്കൃതഗ്രന്ഥങ്ങളില്‍ നിന്ന് പെറുക്കിക്കൂട്ടിയ കാര്യങ്ങള്‍ വെച്ചവതരിപ്പിച്ച സിമ്പോസിയം ഭാരതീയ (ഹിന്ദു) സംസ്കാരത്തിലെ ശാസ്ത്രസാങ്കേതികരംഗത്തെക്കുറിച്ചുള്ള ഒരു ഹൈന്ദവ കാഴ്ചപ്പാട് തുറന്നുകാണിക്കുന്ന ഒന്നായി മാറി.

Read More »

ശാസ്ത്രം കെട്ടുകഥയല്ല

ശാസ്ത്രബോധവും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി 1914 ല്‍ രൂപീകരിച്ച ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സിന്റെ 2015ജനുവരി 3 മുതല്‍ 7 വരെ മുംബൈയില്‍ നടന്ന 102 ആം സമ്മേളനം ദു:ഖരകമായ രൂപത്തില്‍, ഇന്ത്യന്‍ ശാസ്ത്രലോകത്തെ ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമാക്കികൊണ്ടായിരുന്നു സമാപിച്ചത്.

Read More »

വിമാനമുണ്ടാക്കുന്ന മുനിയെ ആരാണ് തട്ടിക്കൊണ്ടുപോയത് ?

ശാസ്ത്രകോണ്‍ഗ്രസ്സിന്റെ 102-ാം സമ്മേളനം ശ്രദ്ധയാകര്‍ഷിച്ചത് ശാസ്ത്രഗവേഷണവുമായി പുലബന്ധം പോലുമില്ലാത്ത ഒരു കൂട്ടര്‍ നടത്തിയ ‘പ്രാചീനശാസ്ത്രം സംസ്‌കൃതത്തിലൂടെ’ എന്ന സിംപോസിയത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങള്‍ വഴിയായിരുന്നു.

Read More »

ഇന്റര്‍നെറ്റില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വകാര്യമാണോ?

സെലിബ്രിറ്റികളുടെ സ്വകാര്യ ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പരസ്യമായത് സംബന്ധിച്ച വിവാദത്തിന്റെ പശ്ചാത്തലത്തില്‍, ഇന്റര്‍നെറ്റില്‍ നിങ്ങള്‍ പങ്കുവെയ്കുന്ന സ്വകാര്യ വിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണെന്നും അവ എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇതിനെ ചെറുക്കാനായി എന്‍ക്രിപ്ഷന്‍ എന്ന രീതി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും വായിക്കുക.  

Read More »

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 1

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ – സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്റെ സാദ്ധ്യതകളും സുരക്ഷാ പ്രശ്നങ്ങളും രണ്ടു ഭാഗങ്ങളായി വായിക്കുക.  

Read More »

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍; തൊട്ടറിയലിന്റെ ശാസ്ത്രം / 2

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷനിലൂടെ ഇലക്ടോണിക്ക് രംഗത്ത് വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നിത്യ ജീവിതത്തെയും സാമൂഹ്യ – സാമ്പത്തിക വ്യവഹാരങ്ങളെയും വിവരവിനിമയത്തെയും ആഴത്തില്‍ സ്വാധീനിക്കുന്നവയാണ്. അതിന്റെ അടുത്ത തലമുറയായ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷനിലൂടെ മൊബൈല്‍ ഫോണ്‍ നിങ്ങളുടെ കൈവശമുള്ള മറ്റനവധി ഉപകരണങ്ങളെ പകരം വെയ്കുന്നതെങ്ങനെയെന്നും അതിന്റെ സുരക്ഷാ പ്രശ്നങ്ങളെന്തെന്നും രണ്ടു ഭാഗങ്ങളായി വായിക്കുക. RFID ടാഗുകള്‍ക്ക് വളരെ സമാനമായ ഒരു ടാഗ്-റീഡ് മാനകമാണ് NFC. വിവരകൈമാറ്റത്തിനായി ഉപയോഗിക്കുന്നത്  ഇവിടെ റേഡിയോതരംഗങ്ങള്‍  തന്നെയാണ്. RFID പത്തു സെന്റിമീറ്ററുകള്‍ മുതല്‍ നൂറു മീറ്റര്‍ ദൂരത്തില്‍ വരെ ടാഗ് വായന സാദ്ധ്യമാക്കുമ്പോള്‍ …

Read More »

വിവര സുരക്ഷ – സാദ്ധ്യതകളും പരിമിതികളും

വിവരസുരക്ഷയെ സംബന്ധിച്ചെടുത്തോളം, വിവരത്തിന്റെ കൈവശാവകാശം ആർക്കാണെന്നത് പ്രസക്തമായ കാര്യമാണ്. അതിന്റെ നിയന്ത്രണം  വിവരസേവന സ്ഥാപനങ്ങൾക്കോ, രഹസ്യ സോഫ്റ്റ്‌വെയർ ദാതാക്കൾക്കോ ആകരുതു്.

Read More »