ജൈവസമ്പത്ത് തീറെഴുതുന്ന ജൈവവൈവിധ്യ ഭേദഗതിനിയമം

കോർപ്പറേറ്റുകൾക്കനുകൂലമായി നിയമങ്ങൾ മാറ്റി എഴുതുക എന്നത് ഇന്ത്യയിൽ സർവസാധാരണമായി കഴിഞ്ഞു എന്നതിന്റെ ഉദാഹരണമാണ് പുതിയ ജൈവ വൈവിധ്യ നിയമമെന്ന് ചൂണ്ടികാണിക്കുന്നു.

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്'...

അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന് 75 വയസ്സ്

ഡോ.പദ്മകുമാർ ക്ലാപ്പന----Email ഡിസംബർ 10 - മനുഷ്യാവകാശദിനം ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം. "എല്ലാ മനുഷ്യരും സ്വാതന്ത്ര്യത്തോടെ പിറന്നവരും ഒരേ അവകാശങ്ങളും മഹത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയുമുള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം"...

യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്

മഞ്ജു ടി.കെ.ക്ലിനിക്കൽ സൈക്കോളജിസ്റ്റ്--FacebookEmail യുദ്ധവും അധിനിവേശവും കുഞ്ഞുങ്ങളോട് ചെയ്യുന്നത്... യുദ്ധത്തെ / അധിനിവേശത്തെ / കലാപങ്ങളെ അതിജീവിക്കുന്ന ഓരോ കുട്ടിയേയും പിന്തുടരുന്ന ദുരിതങ്ങൾ ഏറെയാണ്. [su_note note_color="#f2f0ce" text_color="#2c2b2d" radius="5"]മുറിവേറ്റ ഉടലിന്റെ നോവുമാത്രം കൂട്ടായി...

എംഗൽസ്, വിർക്കോ, അലൻഡെ സാമൂഹികാരോഗ്യ സമീപനങ്ങൾ

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail എല്ലാവർക്കും ആരോഗ്യംആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്‍കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി....

ഭോപ്പാൽ കൂട്ടക്കൊല – നാം മറക്കരുത്

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്.  ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

ചൈനയിലെ സാഹചര്യം മറ്റൊരു മഹാമാരിക്ക് സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർഥ്യം ?

ചൈനയിൽ കുട്ടികൾക്കിടയിൽ ന്യൂമോണിയ പടരുന്നു. ഈ സാഹചര്യം മറ്റൊരു മഹാമാരിയുടെ സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർത്ഥ്യം - ഡോ. കെ.കെ. പുരുഷോത്തമൻ (റിട്ട. പ്രൊഫസർ, ശിശുരോഗ വിഭാഗം,ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ) സംസാരിക്കുന്നു....

ചൈനയിൽ പുതിയ രോഗവ്യാപനം

നവംബർ 21 നാണ് പ്രൊമെഡ് (ProMED) എന്ന സംഘടന ഈ വിവരങ്ങൾ വാർത്താകുറിപ്പായി ലോകത്തെ അറിയിച്ചത്. പ്രൊമെഡ് തന്നെയാണ് 2019 ൽ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വൈറൽ രോഗം ചൈനയിൽ പടർന്നുപിടിക്കുന്നതായി ലോകത്തെ അറിയിച്ചത്. ഇപ്പോൾ നാം സാർസ് കോവ്-2 എന്നറിയുന്ന കോവിഡ് ലോകശ്രദ്ധയാകർഷിച്ചത് അങ്ങനെയാണ്. അതിനാൽ പ്രൊമെഡ് നൽകുന്ന മുന്നറിയിപ്പ് ഗൗരവശ്രദ്ധ ആകർഷിക്കുന്നു

Close