Wednesday , 19 September 2018
Home » Scrolling News (page 5)

Scrolling News

ഗ്രിഗർ മെൻഡൽ

ശ്രദ്ധാപൂർവ്വം രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങൾ, അസാമാന്യമായ ക്ഷമ ഇവയായിരുന്നു ജനിതക ശാസ്ത്രത്തിന്റെ പിതാവായ ഗ്രിഗർ മെൻഡലിന്റെ കൈമുതൽ. മുപ്പതിനായിരത്തോളം ചെടികളാണ്, തന്റെ പരീക്ഷണങ്ങൾക്കുവേണ്ടി അദ്ദേഹം നട്ടുവളർത്തിയത്. ഏഴു വർഷമെടുത്തു ഈ പരീക്ഷണനിരീക്ഷണങ്ങൾ പൂർത്തിയാകാൻ.

Read More »

ആറാമത്തെ രുചി

പൊരിച്ച കോഴിക്കാൽ

ആറാമത്തെ മൗലിക രുചിയാണ് ഒലിയോഗസ്റ്റസ്. ലാറ്റിന്‍ ഭാഷയില്‍ ‘കൊഴുപ്പിന്‍റെ രുചി’ എന്നാണ് ഒലിയോഗസ്റ്റസ് എന്ന വാക്കിന്‍റെ അര്‍ഥം. ഓക്സീകരിക്കപ്പെട്ട എണ്ണയുടെ സ്വാദാണിത്.

Read More »

നൊബേല്‍ സമ്മാനം 2016: വൈദ്യശാസ്ത്രവും ഫിസിയോളജിയും

കോശത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളിലൊന്നായ സ്വഭോജന - (autophagy)ത്തിന്റെ ജനിതക അടിസ്ഥാനങ്ങളും രാസമാര്‍ഗങ്ങളും സംബന്ധിച്ച പഠനങ്ങള്‍ക്ക് പ്പനീസ് ശാസ്ത്രജ്ഞനായ യോഷിനോരി ഒസൂമിക്ക് 2016ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു.

Read More »

ഈ വര്‍ഷത്തെ രസതന്ത്ര നോബല്‍ നേടിയത് ഇത്തിരിക്കുഞ്ഞന്‍ മെഷീനുകള്‍

തന്മാത്രകളോളം വലിപ്പമുള്ള കുഞ്ഞന്‍ യന്ത്രസംവിധാനങ്ങളുടെ  രൂപകല്‍പ്പനയ്ക്കു ചുക്കാന്‍ പിടിച്ച ശാസ്ത്രഞ്ജര്‍ ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം പങ്കുവയ്ക്കും. ഫ്രാന്‍സിലെ സ്ട്രാസ്ബോര്ഗ് സര്‍വകലാശാലയിലെ ഴോന്‍ പിഎയെര്‍ സ്വാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ സര്‍ ഫ്രേസര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്‌സിലെ  ഗ്രോണിഗെന്‍ സര്‍വകലാശാലയിലെ ബര്‍നാര്‍ഡ്‌ ഫെരിംഗ എന്നിവരാണ് ഈ വര്‍ഷത്തെ ജേതാക്കള്‍ .നാനോ ടെക്നോളജി –  ജൈവ രസതന്ത്ര – വൈദ്യശാസ്ത്ര മേഖലകളുടെ  മുഖച്ഛായ മാറ്റുവാന്‍ പ്രാപ്തിയുള്ള ഗവേഷണ സംഭാവനകളാണ് ഇവരുടേതെന്ന് നോബേല്‍ കമ്മറ്റി വിലയിരുത്തി.   വി എസ്

Read More »

ദ്രവ്യാവസ്ഥകളുടെ ചുരുളഴിച്ച ഗവേഷകര്‍ക്ക് ഭൌതികശാസ്ത്ര നോബല്‍

പ്രവചനങ്ങളെയും പ്രതീക്ഷകളേയും അട്ടിമറിച്ചു കൊണ്ട് ഈ വര്‍ഷത്തെ ഭൌതിക ശാസ്ത്ര രംഗത്തെ നോബേല്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സങ്കീര്‍ണവും സൂക്ഷ്മവുമായ   ദ്രവ്യാവസ്ഥകളെ സംബന്ധിച്ചു നടത്തിയ ഗവേഷണങ്ങള്‍ക്കും സൈദ്ധാന്തികസംഭാവനങ്ങള്‍ക്കുമായി ബ്രിട്ടീഷ് ഗവേഷകരായ  ഡേവിഡ് തൌലസ്, ഡങ്കന്‍ ഹാല്‍ഡേന്‍, മൈക്കല്‍ കോസ്റ്റര്‍ലിറ്റ്‌സ് എന്നീ ശാസ്ത്രഞ്ജര്‍ 2016 ലെ ഭൌതിക ശാസ്ത്ര നോബേല്‍ പുരസ്കാരം പങ്കുവയ്ക്കും . ഭൌതികശാസ്ത്രഗവേഷണരംഗത്ത് വിപ്ലവാത്മകചലനങ്ങള്‍ ഉണ്ടാക്കിയ ഗുരുത്വതരംഗങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന പഠന പ്രവര്‍ത്തനങ്ങള്‍ക്കാകും  ഇത്തവണത്തെ നൊബേല്‍ എന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ശാസ്ത്രലോകം. എന്നാല്‍ ദ്രവ്യ വിജ്ഞാനീയത്തിലും ഇലക്ട്രോണിക്സിലും നവീനഭൌതികത്തിലുമെല്ലാം വലിയ പ്രായോഗിക മാറ്റങ്ങള്‍ സൃഷ്ടിക്കാനുതകുന്ന …

Read More »

മൂന്നാം തവണയും നോബൽ സമ്മാനം നേടിക്കൊടുത്ത കോശരഹസ്യം

യോഷിനോറി ഒസുമി എന്ന ജാപ്പനീസ് സെൽ ബയോളജിസ്റ്റ് വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനുമായുള്ള നോബൽ സമ്മാനം നേടിയിരിക്കുന്നു. ജീവകോശങ്ങളിൽ നടക്കുന്ന സ്വഭോജനം(Autophagy) എന്ന അതീവപ്രാധാന്യമുള്ള പുന:ചംക്രമണപ്രക്രിയയുടെ രഹസ്യങ്ങൾ അനാവരണം ചെയ്തതിനാണ് എഴുപത്തിയൊന്നുകാരനായ ഈ ശാസ്ത്രജ്ഞൻ പുരസ്കൃതനായത്.

Read More »

ഒഖമിന്‍റെ കത്തിയും റ്റാബിയുടെ നക്ഷത്രവും

ഒരു പ്രതിഭാസം വിശദീകരിക്കുന്ന ഒന്നിലധികം സിദ്ധാന്തങ്ങളുണ്ടെങ്കിൽ അവയിൽ സങ്കീര്‍ണതയും പുതിയ ഊഹങ്ങളും കുറഞ്ഞ സിദ്ധാന്തമാണ് ശാസ്ത്രജ്ഞർ സ്വീകരിക്കാറ്. ഒഖമിന്റെ കത്തി എന്നറിയപ്പെടുന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണിത്. ലൂക്ക പ്രസിദ്ധീകരിച്ച “അന്യഗ്രഹജീവികളോ കൺമുന്നിൽ?” എന്ന ലേഖനത്തിനു മേൽ ഒഖമിന്റെ കത്തി പ്രയോഗിക്കുകയാണ്,  ഇഹലോകം എന്ന ബ്ലോഗിലൂടെ കണ്ണൻ കീച്ചേരിൽ. കണ്ണന്റെ ലേഖനം ഇവിടെ വായിക്കാം.

Read More »

ഐ.എസ്‌.ആര്‍.ഒ സ്‌ക്രാംജെറ്റ്‌ ക്ലബില്‍

ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ അടുത്തിടെ വിജയകരമായി പരീക്ഷിച്ച പുതിയ റോക്കറ്റ്‌ എഞ്ചിനാണ്‌ സ്‌ക്രാംജെറ്റ്‌. ഇതുവരെ അമേരിക്ക, റഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാല്‌ രാജ്യങ്ങളേ സ്‌ക്രാംജെറ്റ്‌ എഞ്ചിനുകള്‍ പരീക്ഷിച്ചിട്ടുള്ളൂ. എന്നാല്‍ അമേരിക്ക മാത്രമാണ്‌ ഇന്ത്യയ്ക്കു മുമ്പ്‌ ഈ സാങ്കേതിക വിദ്യ വിജയകരമാക്കിയത്‌. ഇതേപറ്റി സാബു ജോസ് തയ്യാറാക്കിയ ലേഖനം.

Read More »

ഡിഎന്‍എ തകരാറുകള്‍: ഒരു നൊബേല്‍ കഥ

ഡിഎന്‍എ-യില്‍ ഉണ്ടാകുന്ന തകരാറുകള്‍ തകരാറുകള്‍ ഉടനടി പരിഹരിച്ചില്ലെങ്കില്‍ കോശങ്ങളുടെ നിലനില്പുതന്നെ അപകടത്തിലാകും. അതിനായി നമ്മുടെ കോശങ്ങളില്‍ ഉള്ള സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് കണ്ടുപിടിച്ച് 2015ൽ നൊബേല്‍ പുരസ്കാരം നേടിയ തോമസ്‌ ലിണ്ടാല്‍, പോള്‍ മോദ്രിക്, അസിസ് സങ്കാര്‍ എന്നീ ശാസ്ത്രജ്ഞരുടെ സംഭാവനകളെപ്പറ്റി.

Read More »