Wednesday , 19 September 2018
Home » ശാസ്ത്രവാര്‍ത്തകള്‍ (page 4)

ശാസ്ത്രവാര്‍ത്തകള്‍

പ്ലാസ്റ്റിക് അരി കത്തുമോ ?

അരിയാഹാരം കഴിക്കാത്ത മലയാളികള്‍ കൂടിവരുകയാണ്. എന്നാല്‍ അരിയാഹാരം കഴിക്കുന്നവരെ പോലും വിഢികളാക്കുന്നവര്‍ വര്‍ധിക്കുന്നുമുണ്ട് .  ചൈനാക്കാരുടെ ‘പ്ലാസ്റ്റിക്ക് കൊണ്ട് അരിയുണ്ടാക്കുന്ന യന്ത്രത്തെക്കുറിച്ചുള്ള’ എക്സ്‌ക്ലൂസീവ് വീഡിയോ അത്തരത്തിലൊന്നാണ്. 

Read More »

കുരങ്ങ് പനിയും ഗൂഡാലോചനയും വലയുന്ന ആദിവാസികളും

  വയനാട്ടില്‍ ആദിവാസികള്‍ കുരങ്ങ് പനികൊണ്ട് വലയുമ്പോള്‍ ഒരുവശത്ത് സര്‍ക്കാര്‍ നിസംഗത പുല്ര‍ത്തുന്നു. കുരങ്ങുപനി വൈറസും, മറ്റ് പകര്‍ച്ചവ്യാധികളുടെ കാര്യത്തിലെന്നപോലെ സാമ്രാജ്യത്വ സൃഷ്ടിയാണെന്ന പ്രചരണം മറുവശത്തും. കുരങ്ങ് പനിയുടെ ഉത്ഭവവും പ്രത്യാഘാതവും വിലയിരുത്തുന്ന ലേഖനം

Read More »

ഇതാ പ്രകാശവര്‍ഷം !

പ്രകാശ ശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗങ്ങളുടെയും നേട്ടങ്ങളെക്കറിച്ച് അവബോധം വളര്‍ത്തുക, അത് മാനവരാശിക്ക് നല്‍കിയിട്ടുള്ള സംഭാവനകളെ മാനിക്കുക എന്നീ ഉദ്ദേശത്തോടെ ഐക്യരാഷ്ട്ര സംഘടന 2015 – നെ അന്താരാഷ്ട്ര പ്രകാശ – പ്രകാശാധിഷ്ഠിത സാങ്കേതികവിദ്യാ വര്‍‍ഷമായി (IYL 2015) പ്രഖ്യാപിച്ചിരിക്കുന്നു.

Read More »

ഹാര്‍ഡ്‌വെയര്‍ സ്വാതന്ത്ര്യത്തിനായും ഒരു ദിനം

ഈ വര്‍ഷം ജനുവരി 17-നു് ലോകമെമ്പാടും സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ ദിനം ആചരിക്കുകയാണു്. സ്വതന്ത്ര സോഫ്ട്‌വെയര്‍ എന്ന ആശയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സ്വതന്ത്ര ഹാര്‍ഡ്‌വെയര്‍ എന്ന ആശയവും പിറന്നത്.

Read More »

രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്‌നങ്ങളും

പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ്‌ 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്‌- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്‌, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട്‌ വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള സാമൂഹ്യനീതിയേയും വിദ്യാഭ്യാസം വഴി സമൂഹത്തിനു ലഭിക്കേണ്ട സാംസ്‌കാരിക വളര്‍ച്ചയെയും ഇല്ലായ്‌മ ചെയ്യുന്നു എന്ന്‌ വിധികള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. വിദ്യാഭ്യാസ അവകാശനിയമം (The right of Children to free and cumpulsory Education Act). ഇന്ത്യന്‍ പാലര്‍ലമെന്റ്‌ 2009ലാണ്‌ പാസ്സാക്കിയത്‌. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ദേശീയ …

Read More »