Wednesday , 21 November 2018
Home » ദൃക് സാക്ഷി

ദൃക് സാക്ഷി

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം

Read More »

മംഗള്‍യാന്‍ – പ്രസക്തിയും പ്രതീക്ഷകളും

മംഗള്‍യാന്റെ പ്രസക്തിയെക്കുറിച്ചും ഭാവിയില്‍രൂപ്പെട്ടുവരേണ്ട ശാസ്ത്രരംഗത്തുള്ളവരുടെ കൂട്ടായ്മയെക്കുറിച്ചും വികസ്വര രാഷ്ട്രങ്ങള്‍ക്ക്ആശ്രയിക്കാവുന്ന ഒരു കേന്ദ്രമായി ഐ.എസ്.ആര്‍.ഒ. മാറേണ്ടതിനെക്കുറിച്ചുമൊക്കെ പ്രൊഫ. കെ.പാപ്പൂട്ടിയും അപര്‍ണ്ണാ മാര്‍ക്കോസും ചര്‍ച്ച ചെയ്യുന്നു.

Read More »

മാധവ് ഗാഡ്ഗില്‍ പറയുന്നു

ഗാഡ്ഗില്‍റിപ്പോര്‍ട്ട് – വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്‍, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

Read More »

ചിറകുമുളയ്ക്കാന്‍

 ഷഡ്പദങ്ങളുടെ ജീവിതചക്രത്തില്‍ മുട്ട, ലാര്‍വ്വ, പ്യൂപ്പ, പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ടെന്നൊക്കെ നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. നമുക്കുചുറ്റും ഇവ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്.

Read More »

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക?

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക? പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ചോദ്യം. 8 മിനിറ്റ് അതു നാം അറിയുകപോലുമില്ല എന്നുള്ളതാകും ആദ്യ ഉത്തരം.

Read More »

ദ്രാവകഓക്സിജനില്‍ മുക്കിയ ഒരു വസ്തു എങ്ങനെയായിരിക്കും കത്തുക?

വസ്തുക്കള്‍ കത്തുപിടിക്കാന്‍ വായു വേണം എന്നു നമുക്കറിയാം. വായുവിലെ ഓക്സിജനാണ് തീകത്താന്‍ സഹായിക്കുന്നതിലെ താരം. ഓക്സിജന്റെ അളവ് കൂടിയാല്‍ എന്തു സംഭവിക്കും?

Read More »

സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍

2012 ജൂലായ്. സൂര്യനെ നിരീക്ഷിക്കാന്‍ ബഹിരാകാശത്തു സ്ഥാപിച്ചിട്ടുള്ള സോഹോ ടെലിസ്കോപ്പും സമാന ടെലസ്കോപ്പുകളും ഒരു കാഴ്ച കണ്ടു. സൂര്യനില്‍ നിന്നും ശക്തമായ ഒരു കൊറോണല്‍ മാസ് ഇജക്ഷന്‍. സൂര്യന്റെ ഉപരിതലത്തില്‍ നിന്നും ദ്രവ്യമടക്കം അതിശക്തമായ പുറന്തള്ളലുണ്ടാവുന്നതിനാണ് കൊറോണല്‍ മാസ് ഇജക്ഷന്‍ എന്നു പറയുന്നത്. കഴിഞ്ഞ മാസം (ഏപ്രില്‍ 8 മുതല്‍ 11 വരെ) നടന്ന ബഹിരാകാശ കാലാവസ്ഥാ വര്‍ക്ക് ഷോപ്പില്‍ ശാസ്ത്രജ്ഞരും നിരീക്ഷകരും ഒത്തുകൂടി. ഈ സംഭവത്തെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ഈ കൊറോണല്‍ മാസ് ഇജക്ഷന്‍ മൂലമുണ്ടായ സൗരക്കാറ്റ് ഭൂമിയില്‍ എത്തിയിരുന്നെങ്കില്‍ അതിരൂക്ഷമായ …

Read More »