മാധ്യമം പത്രത്തിന്റെ വാക്സിൻ വിരുദ്ധത

സയൻസിനു വിരുദ്ധമായ തെറ്റായ ആരോഗ്യ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ കേരളത്തിൽ മുൻപന്തിയിലുള്ളത് മാധ്യമവും മാതൃഭൂമിയുമാണ്. ആൻ്റി-വാക്സീൻ ലോബി ഇവിടെ പ്രവർത്തിക്കുന്നത് പ്രധാനമായും ഇവരിലൂടെയാണ്.

കാലുകളുള്ള പാമ്പുകള്‍, വാര്‍ത്തയുടെ യാഥാര്‍ത്ഥ്യവും ചില പരിണാമ ചിന്തകളും!

“അരണയുടെ തല, പാമ്പിന്‍റെ ഉടല്‍, രണ്ടു കൈകളും” മലയാളത്തിലെ ഒരു പത്രത്തില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന ഒരു വാര്‍ത്തയുടെ തലക്കെട്ടാണിത്. പത്തനംതിട്ട കവിയൂര്‍ ഭാഗത്ത് ഉടലില്‍ രണ്ടു കൈകള്‍ ഉള്ള ഒരു അത്ഭുത പാമ്പിനെ കണ്ടെത്തി എന്നാണ് വാര്‍ത്തയുടെ ഒറ്റ വരിയില്‍ ഉള്ള സംഗ്രഹം. എന്താണ് യാഥാർത്ഥ്യം ?

മാധ്യമ ക്ഷമാപണം: ചരിത്രത്തിൽ നിന്ന് ഒരേട്

ഇപ്പോൾ മാധ്യമങ്ങൾ പല വാർത്തകളുടെ പേരിൽ ക്ഷമ ചോദിക്കുന്ന കാലമാണ്. അപ്പോഴാണ് ചരിത്രത്തിൽ നിന്നും അത്തരം ഒരു ക്ഷമാപണം ഓർമ വന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെ ചരിത്രത്തിലാണ് സംഭവം.

കോവിഡ്-19 : ഊഹക്കണക്കിലെ പിഴവുകൾ

2020 മെയ് 6ന് മാതൃഭൂമി പത്രത്തില്‍ വന്ന അശാസ്ത്രീയവും അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയതുമായ ലേഖനത്തിനുള്ള മറുപടി. സംസ്ഥാനത്തെ മരണനിരക്കിലുള്ള കുറവിനു കാരണം യഥാർത്ഥ രോഗികളെ തിരിച്ചറിയാത്തതാണ് എന്ന അബദ്ധജടിലമായ വാദമാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. ഇത് ചൂണ്ടിതക്കാണിച്ചകൊണ്ടുള്ള ഈ കുറിപ്പ്പ മാതൃഭൂമി പത്രത്തിന് അയച്ചുകൊടുത്തെങ്കിലും പ്രസിദ്ധീകരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ലൂക്ക പ്രസിദ്ധീകരിക്കുന്നു.

നാടൻ പശുവിന്റെ പാലിൽ സ്വർണ്ണമുണ്ടോ ? – അറിയാം പാലിന്റെ രസതന്ത്രം

നാടൻ പാലിലെ സ്വർണ്ണസിദ്ധാന്തം വിശ്വസിച്ചവരും തൊണ്ടതൊടാതെ വിഴുങ്ങിയവരും പ്രചരിപ്പിക്കുന്നവരും നമ്മുടെ സമൂഹത്തിൽ പോലും ഏറെയാണെന്നതാണ് കൗതുകകരമായ കാര്യം. പാലിൽ പോലും ശാസ്ത്രവിരുദ്ധതയുടെ മായം കലർത്തി പ്രചരിപ്പിക്കുന്നതിനെതിരെ പാലിന്റെ ശരിയായ രസതന്ത്രമറിഞ്ഞിരിക്കുന്നത് ശാസ്ത്രവിരുദ്ധതക്കെതിരെയുള്ള പ്രതിരോധവുമാണ്.

മാംസാഹാരം – ഭാരതീയപാരമ്പര്യത്തിലും ആധുനിക ശാസ്ത്രദൃഷ്ടിയിലും

[dropcap]പ[/dropcap]രമ്പരാഗത മാദ്ധ്യമങ്ങളും നവമാദ്ധ്യമങ്ങളും മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ്. പാരമ്പര്യ ചികിത്സാരീതിക്കാർ, പൈതൃകശാസ്ത്രപ്രചാരകർ, വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കൾ, പ്രകൃതിജീവനപ്രചാരകർ തുടങ്ങിയവരൊക്കെ  മാംസാഹാരത്തിനെതിരേ നില്‍ക്കുന്നതായാണ് കാണുന്നത്. അത് ഭാരതീയമായ ഭക്ഷണശൈലിയിൽ പെട്ടതല്ലെന്നും വിദേശീയ സംസ്കാരമാണെന്നും പരിപൂർണ്ണ സസ്യാഹാരമാണ്...

Close