Wednesday , 21 November 2018
Home » സംസ്കാരം

സംസ്കാരം

പെണ്ണായതുകൊണ്ടുമാത്രം : എമ്മി നോയ്‌തറുടെ ജീവിതം

Emmy Noether

ഭൗതികശാസ്‌ത്രത്തിൽ വലിയ പ്രാധാന്യമുളള രണ്ടു സിദ്ധാന്തങ്ങൾ 1915ൽ പുറത്തുവന്നു. ഒന്ന്‌, ഐൻസ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം; മറ്റൊന്ന്‌, എമ്മി നോയ്‌തറിന്റെ `നോയ്‌തർ സിദ്ധാന്തം’. ഭൗതികത്തിന്റെ വളർച്ചയിൽ രണ്ടും വഹിച്ച പങ്ക്‌ വളരെ വലുതാണ്‌. എന്നിട്ടും നോയ്‌തറെ ഭൗതികശാസ്‌ത്രജ്ഞർക്കല്ലാതെ മറ്റാർക്കും അറിയില്ല. കാരണം, അവർ പിറന്നത്‌ പെണ്ണായിട്ടാണ്‌.

Read More »

മനുഷ്യർ സാങ്കേതികമായി പുരോഗമിച്ചിട്ടുണ്ടോ? എത്ര?

ഒരു ജനതയുടെ സാങ്കേതിക പുരോഗതി അളന്ന് തിട്ടപ്പെടുത്താൻ കഴിയുമോ? ഊർജ്ജ ഉപഭോഗത്തെ അടിസ്ഥാനപ്പെടുത്തി അതിനുള്ള ശ്രമമാണ് കർഡാഷേവ് സ്കെയിൽ നടത്തുന്നത്.

Read More »

പ്രണയത്തെ സ്വതന്ത്രമാക്കൂ, പാലങ്ങൾ സംരക്ഷിക്കൂ ….

കു‍‍‍ഞ്ഞുന്നാളിൽ പേരെഴുതി,അക്ഷരം വെട്ടി  തനിക്കിഷ്ടമുള്ള സുഹൃത്തിനു തന്നോടെത്ര ഇഷ്ടമുണ്ടെന്നു നോക്കാത്ത ആളുകൾ ചുരുക്കമാണ്. നിങ്ങളും നോക്കിയിട്ടില്ലേ  ? കുട്ടിക്കാലത്തെ ചില രസങ്ങൾക്കപ്പുറം ആരും ഇതൊന്നും ഓർക്കാറില്ല എന്നു മാത്രം. പാശ്ചാത്യ ലോകത്ത് കാര്യങ്ങൾ കുറച്ചു വ്യത്യസ്തമാണ്. പ്രണയവുമായി ബന്ധപ്പെട്ട രസകരമായ പല ആചാരങ്ങളും അവിടെയുണ്ട്. ചിലതെല്ലാം കോപ്പിയടിക്കാൻ നമ്മളും ശ്രമിക്കാറുണ്ടല്ലോ. പ്രണയദിനം അങ്ങനെ നമ്മൾ കടമെടുത്തതാണ്. ഇത്തരം ഒന്നാണ് പ്രണയ പൂട്ട് (Love Lock). കാര്യം ലളിതം. ഒരു സാധാരണ പൂട്ട് വാങ്ങുക. അതിൽ നിങ്ങളുടെയും പ്രിയതമന്റെയും/പ്രിയതമയുടെയും പേരോ ഇനിഷ്യലോ എഴുതുക. ഏതെങ്കിലും കൈവരിയുള്ള …

Read More »

അബ്ബാസ് കിയരോസ്തമി – സിനിമയുടെ പൂർണ്ണത

ലോകസിനിമയുടെ ആചാര്യനായി കൊണ്ടാടപ്പെടുന്ന ഗൊദാർദ് ഒരിക്കൽ അഭിപ്രായപ്പെട്ടത്  “സിനിമ D.W. ഗ്രിഫിത്തിൽ ആരംഭിച്ച് കിയരോസ്തമിയിൽ അവസാനിക്കുന്നു” എന്നായിരുന്നു.

Read More »

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട ജാഥയുടെ വീഡിയോ ചിത്രീകരണം

Read More »

പീകെ – വിമര്‍ശനത്തിന്റെ ഉള്ളുകള്ളികള്‍

വളരെ മികവുറ്റ ഒരു ക്രാഫ്റ്റാണ് പീകെ എന്ന സിനിമയുടേത്. കളറും കോമഡിയും പാട്ടും ഡാന്‍സും വാരിനിറച്ച് ശരാശരി പ്രേഷകരെ നന്നായി എന്റര്‍ടെയ്ന്‍ ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഒരു മസാല ചിത്രം അവതരിപ്പിക്കുകയും അതിനോടൊപ്പം സമര്‍ത്ഥമായി തുടര്‍ച്ച പോകാതെ തന്നെ മുനയുള്ള സാമൂഹ്യവിമര്‍ശനം ഒളിപ്പിച്ച് കടത്തുകയും ചെയ്യുന്ന തന്ത്രപരമായ ഒരു സമീപനം ഇതില്‍ കാണാം.

Read More »

ഇന്റര്‍സ്റ്റെല്ലാര്‍ – ബഹിരാകാശയാത്രയല്ല; ശാസ്ത്രസങ്കല്പങ്ങളുടെ ചിത്രീകരണം

മനുഷ്യരോടുകൂടിയതോ, അല്ലാതെയോ ഉള്ള നക്ഷത്രാന്തരയാത്രകളാണ് ഇന്റര്‍സ്റ്റെല്ലാര്‍ യാത്ര. ഇത്തരം യാത്ര പ്രമേയമാക്കി പ്രമുഖ ബ്രിട്ടീഷ് -അമേരിക്കൻ ചലച്ചിത്രകാരന്‍ ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത “ഇന്റര്‍സ്റ്റെല്ലാര്‍” എന്ന ചലച്ചിത്രം, ശാസ്ത്ര കല്പിതചലച്ചിത്രം എന്ന ഖ്യാതി നേടിക്കഴിഞ്ഞു. തമോദ്വാരം, വിരനാളി (worm hole), സ്ഥലകാലങ്ങള്‍, സമയയാത്ര തുടങ്ങിയ ശാസ്ത്രസങ്കല്പങ്ങള്‍ പ്രമേയമായിവരുന്ന ചിത്രത്തെക്കുറിച്ചുള്ള ആസ്വാദനം

Read More »

ശ്രേഷ്ഠഭാഷാ പദവിയും മലയാളത്തിന്റെ ഭാവിയും

തമിഴിന് ക്ലാസിക്കൽ ഭാഷാപദവി കിട്ടിയപ്പോൾ മലയാള സാഹിത്യകാരന്മാരിലും സാംസ്‌കാരിക നായകന്മാരിലും പെട്ട ഒട്ടേറെ പേർ ഞെട്ടിപ്പോയി. അഥവാ ഞെട്ടിയതായി പ്രഖ്യാപിച്ചു. അവർ പറഞ്ഞു: എന്തൊരനീതി! ഇന്ത്യൻ ഭാഷാ സാഹിത്യങ്ങളിൽ കേരളത്തോടു കിടപിടിക്കാൻ ഏതിനാവും? എത്ര മഹത്തായ പാരമ്പര്യമാണ് മലയാളത്തിനുള്ളത്! എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ, ചെറുശ്ശേരി, കുമാരനാശാൻ, വള്ളത്തോൾ, ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, ജി., സി.വി. രാമൻപിള്ള, ബഷീർ, തകഴി, കേശവദേവ്, പൊറ്റെക്കാട്, ഉറൂബ്, ഒ.വി. വിജയൻ, കേസരി, മുണ്ടശ്ശേരി, എൻ.വി., കുറ്റിപ്പുഴ….. എത്ര മഹാരഥന്മാരുടെ പേരുകളാണ് മനസ്സിലേക്ക് ഓടിയെത്തുക. എന്നിട്ടും ക്ലാസിക്കൽ ഭാഷാപദവി നമുക്കു തരാതെ …

Read More »