Thursday , 15 March 2018
Home » പുസ്തക പരിചയം

പുസ്തക പരിചയം

പരിണാമം: ലക്ഷ്യങ്ങളില്ലാത്ത പ്രയാണം

‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍’  എന്ന പുസ്തകത്തില്‍ പരിണാമത്തെ ഇഴകീറി പഠിച്ച് വിശദീകരിച്ചിരിക്കുകയാണ് പ്രൊഫ. റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണകഥപോലെയാണ് വിവരണം. (കൃത്യം നടന്നശേഷം സംഭവസ്ഥലത്തെത്തുന്ന കുറ്റാന്വേഷകനാണല്ലോ ഇവിടെ പരിണാമശാസ്ത്രജ്ഞന്‍). അവതാരികയില്‍ പറഞ്ഞിരിക്കുന്നതുപോലെതന്നെ അലങ്കാരപ്രയോഗങ്ങളുടെയും രൂപകങ്ങളുടെയും തമ്പുരാന്‍ തന്നെയാണ് ഡോക്കിന്‍സ്. വിവര്‍ത്തനം നടത്തിയ സി.രവിചന്ദ്രന്‍ മാഷ്‌ വിഷയത്തെ നന്നായി സ്വാംശീകരിച്ചയാളാണ് എന്നത് അദ്ദേഹത്തിന്‍റെ വിവര്‍ത്തനത്തിലും പ്രതിഫലിക്കുന്നു. പരിണാമം ബുദ്ധിമാനായ ഒരു ആസൂത്രകന്‍റെ കൈപ്പണികൊണ്ടുണ്ടായതല്ല, മറിച്ച് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്ന് കാണിക്കാന്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്ന രൂപകമാണ് ഒരു സാധാരണ  വിമാനത്തെ ജെറ്റ് വിമാനമാക്കി പരിവര്‍ത്തിപ്പിക്കുന്ന …

Read More »

“നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി !

ഡോ. മനോജ് കോമത്തിന്റെ “ചികിത്സയുടെ പ്രകൃതി പാഠങ്ങള്‍” എന്ന കൃതിയെ പരിചയപ്പെടുത്തുന്നു. “നാച്ചുറല്‍” എന്ന് കേട്ടാല്‍ എന്തും കഴിക്കുന്ന മലയാളി ! Use Facebook to Comment on this Post

Read More »

ചോര കാണുമ്പോള്‍ ചിരിക്കുന്ന ദൈവങ്ങള്‍?

“ബുദ്ധനെ എറിഞ്ഞ കല്ല്-ഭഗവദ്ഗീതയുടെ ഭാവാന്തരങ്ങള്‍’ (2014 നവമ്പര്‍) എന്ന പേരില്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഗീതാവിമര്‍ശന പഠനഗ്രന്ഥം പുറത്തിറങ്ങിയപ്പോഴേ പലര്‍ക്കുമത് കണ്ണിലെ കരടായി മാറിയിരിക്കുന്നു” Use Facebook to Comment on this Post

Read More »

ആൽബർട്ട് ഐൻസ്റ്റൈൻ: ജീവിതവും ശാസ്ത്രവും

ഐന്‍സ്റ്റൈനെക്കുറിച്ച് ഇറങ്ങിയ പുസ്തകങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ : ദി എന്‍ഡുറിങ്ങ് ലെഗസി ഓഫ് എ മോഡേണ്‍ ജീനിയസ് (Albert Einstein: The Enduring Legacy of a Modern Genius) എന്ന ടൈം വാരിക പ്രസിദ്ധീകരിച്ച പുസ്തകം. Use Facebook to Comment on this Post

Read More »

ജൈവപരിണാമം മഹത്തായ ദൃശ്യവിസ്മയം

ജീവപരിണാമത്തെ സംബന്ധിച്ചുള്ള ചാൾസ് ഡാർവിന്റെ സിദ്ധാന്തങ്ങളുടെ സ്വാധീനം മിക്ക വൈജ്ഞാനിക മേഖലകളിലും വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഡാർവിന്റെ രണ്ടാം ജന്മശതാബ്ദിയും ജീവജാതികളുടെ ഉത്ഭവത്തിന്റെ Use Facebook to Comment on this Post

Read More »

Journal of Scientific Temper

CSIR  ന്റെ കീഴിലുള്ള   National Institute of Science Communication and Information Resources ശാസ്ത്രബോധം പ്രചരിപ്പിക്കുന്നതിനായി കഴിഞ്ഞവർഷം പ്രസിദ്ധീകരണമാരംഭിച്ച ത്രൈമാസികയാണ് Use Facebook to Comment on this Post

Read More »

വിജ്ഞാനദാഹികൾക്ക് ശാസ്ത്രസാഹിത്യ വിരുന്ന്

സാഹിത്യത്തോടൊപ്പം മറ്റെല്ലാ വിജ്ഞാന ശാഖകളിലുമുള്ള ഗ്രന്ഥങ്ങൾ വായിച്ചാസ്വദിക്കുന്നവരാണ് മലയാളികൾ. ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളിൽ താത്പര്യമുള്ള വലിയൊരു വായനാസമൂഹം കേരളത്തിലുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിനു പുറമേ മറ്റെല്ലാ പ്രമുഖ പ്രസാധകരും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി നിരവധി ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുവരുന്നു. എന്നാൽ മറ്റ് ലോക ഭാഷകളിൽ നിന്നുള്ള ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങൾ വിശ്വസാഹിത്യ കൃതികളെപ്പോലെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താറില്ല. സ്വാഭാവികമായും ശാസ്ത്രകുതുകികൾ ഏറെയുള്ളതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിലുള്ള ശാസ്ത്രസാഹിത്യ കൃതികൾക്ക് കേരളത്തിൽ വലിയ പ്രചാരം ലഭിക്കുന്നുണ്ട്. സമീപകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ശ്രദ്ധേയങ്ങളായ ചില ശാസ്ത്രസാഹിത്യ ഗ്രന്ഥങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രസിദ്ധ ജനതിക …

Read More »