Tuesday , 24 April 2018
Home » പരിസ്ഥിതി

പരിസ്ഥിതി

ബുദ്ധമയൂരി എന്ന പൂമ്പാറ്റ സുന്ദരി

മുള്ളിലവ് അഥവാ മുള്ളുമുരിക്ക് എന്ന, പ്രത്യക്ഷത്തില്‍ ഉപയോഗമൊന്നുമില്ലന്ന് നമ്മള്‍ കരുതുന്ന മരവും ബുദ്ധമയൂരി എന്ന ചിത്രശവഭവും തമ്മിലുള്ള ബന്ധം അതി ദൃഢമാണ്. ഈ മരത്തിന്റെ അഭാവം ബുദ്ധമയൂരിയുടെ അതിജീവനത്തെ സാരമായി ബാധിക്കുന്നു.

Read More »

ടയര്‍ മാലിന്യം – പ്രതിസന്ധിയും പരിഹാരവും

ഇംഗ്ലണ്ടിലെ വെയില്‍സിലുള്ള ഹെയോപ്പിലെ ഉപയോഗിച്ചശേഷം ഉപേക്ഷിച്ച്‌ കൂട്ടിയിട്ട ഒരുകോടി ടയറുകളുടെ കൂമ്പാരത്തിന്‌ 1989 -ല്‍ ആരോ തീയിടുമ്പോള്‍ സംഭവം ചരിത്രത്തിന്റെ ഭാഗമാവുകയാണെന്ന് ആര്‍ക്കും തോന്നിയിരുന്നില്ല. 15 വര്‍ഷത്തിനുശേഷം 2004 -ല്‍ ആണ്‌ ആ തീയണയ്‌ക്കാന്‍ സാധിക്കുന്നത്‌ എന്നറിയുമ്പോഴേ ആ തീപിടുത്തത്തിന്റെ വ്യാപ്തി എത്രയായിരുന്നുവെന്ന് ഊഹിക്കാനെങ്കിലും ആകുകയുള്ളൂ.

Read More »

ചിറകരിഞ്ഞ സ്രാവുജീവിതം

Shark Finning

കൊച്ചിയില്‍നിന്നും പതിനഞ്ചുകോടിരൂപ വിലമതിക്കുന്ന കടല്‍സ്രാവിന്റെ ചിറകുകള്‍ പിടിച്ചെടുത്തു. കടല്‍സ്രാവുകളുടെ ചിറകുവേട്ടയെപ്പറ്റിയും അവയുടെ ദാരുണമായ അന്ത്യത്തെപ്പറ്റിയും മനുഷ്യന്റെ ക്രൂരമായ വേട്ടയെപ്പറ്റിയും വായിക്കുക.

Read More »

ബോര്‍ണിയോ ദ്വീപുകള്‍ – ജീവന്റെ ഉറവിടങ്ങള്‍ എരിഞ്ഞുതീരുമ്പോള്‍

Orangutan

മനുഷ്യരുടെ വിവേചനമില്ലാത്ത ഇടപെടലുകളിലൂട‌െ നശിച്ചുകൊണ്ടിരിക്കുന്ന, അത്യന്തം പരിസ്ഥിതിപ്രാധാന്യമുള്ള ബോര്‍ണിയോ ദ്വീപുകളിലെ മഴക്കാടുകളെയും അവിടത്തെ ഒറാങ്ങ്ഉട്ടാന്മാരുടെ അന്ത്യത്തെയും പറ്റി വിവരിക്കുന്ന ലേഖനം.

Read More »

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം – പ്രവചനവും സാധ്യതകളും

നമുക്ക് ഇനി ലഭിക്കാനിരിക്കുന്ന തുലാവര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളിലെ വേനല്‍മഴയും തരുന്ന വെള്ളം നല്ല രീതിയില്‍ സംരക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. 2015 -ാം ആണ്ട് മണ്‍സൂണ്‍ കാലം 27% മഴക്കുറവിലാണ് അവസാനിച്ചതെങ്കിലും ഓഗസ്‌ററ് സെപ്റ്റംബര്‍ മാസങ്ങളില്‍ നല്ല മഴ ലഭിച്ചതും തുലാവര്‍ഷം പതിവില്‍ കൂടുതല്‍ ലഭിച്ചതും കേരളത്തെ വരള്‍ച്ചയില്‍ നിന്നും രക്ഷിച്ചു. എങ്കിലും എല്ലാ വര്‍ഷവും ആ കനിവ് പ്രകൃതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് മൂഢത്വമാകും.

Read More »

വരുന്നൂ മൗണ്ടര്‍ മിനിമം: ഭൂമി ഹിമയുഗത്തിലേക്കോ?

കുഞ്ഞ്‌ ഹിമയുഗം (little ice age) വരുന്നു എന്ന വാര്‍ത്ത പരക്കുകയാണ്‌ ലോകം മുഴുവന്‍ (അതോ പരത്തുകയോ?). അതുകൊണ്ടിനി ആഗോളതാപനത്തെ പേടിക്കണ്ട; ഫോസില്‍ ഇന്ധനങ്ങള്‍ ബാക്കിയുള്ളതു കൂടി കത്തിച്ചോളൂ. അമേരിക്ക, കനഡ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളും ലോകത്തെങ്ങുമുള്ള വന്‍കിട വ്യവസായികളും പണ്ടേ പറയുന്ന കാര്യമാണ്‌ ആഗോളതാപനം ഒരു ഉമ്മാക്കിയാണെന്നത്‌. ഇപ്പോള്‍ ശാസ്‌ത്രജ്ഞരും പറയുന്നതു കേട്ടില്ലേ? പക്ഷേ അല്‍പ്പം ശാസ്‌ത്രവിവരമുള്ളവര്‍ ഇതപ്പടി വിഴുങ്ങാന്‍ തയ്യാറല്ല. കാരണം ‘സ്‌പോണ്‍സേര്‍ഡ്‌ ഗവേഷണം’ മുമ്പ്‌ ധാരാളം ഉണ്ടായിട്ടുണ്ട്‌. ഔഷധനിര്‍മാണ രംഗത്ത്‌ ഇത്‌ സര്‍വസാധാരണമാണ്‌. കുഞ്ഞ്‌ ഹിമയുഗവും അങ്ങനെ ആയിക്കൂടെന്നില്ല; …

Read More »

ഉറുമ്പിന്‍ കൂട്ടിലെ ശലഭ മുട്ട – ആല്‍കണ്‍ ബ്ലൂവിന്റെ കൗതുക ജീവിതം

ആല്‍കണ്‍ ബ്ലൂ എന്നറിയപെടുന്ന പൂമ്പാറ്റയും ഇഷ്ന്യുമോണ്‍ എന്ന കടന്നലും ഉറുമ്പുകളെ കബളിപ്പിച്ച് പ്രത്യുല്പാദനം നിര്‍വ്വഹിക്കുന്ന രസകരമായ ശാസ്ത്രകൗതുകം വായിക്കൂ …..

Read More »

രാസവളത്തെയല്ല, പകരം മനുഷ്യനെ പഴിക്കുക !

ശാസ്ത്രീയമായി ദീര്‍ഘകാല വളപ്രയോഗം നടത്തിയാല്‍ പോലും അത് മണ്ണിന്റെ ഘടനയെ ബാധിക്കില്ലായെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നു.  രസവളങ്ങള്‍ പൂര്‍ണ്ണമായും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന സാഹചര്യത്തില്‍ ഏറെ പ്രസക്തമാകുന്നു, ഈ വിഷയത്തിലെ ചര്‍ച്ചകള്‍.

Read More »

രാജശലഭങ്ങളും ഭീഷണിയുടെ നിഴലില്‍

ലോകത്തിലെ പ്രശസ്തമായ ദേശാടനശലഭമായ രാജശലഭങ്ങളുടെ  (Monarch butterfly) എണ്ണം കുറയുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളും കാലാവസ്ഥാ മാറ്റവും ജനിതകവിളകളുടെ വ്യാപക ഉപയോഗവുമാണ് വില്ലന്‍.

Read More »