മലയാളത്തിലെ ആദ്യ പുരോഗമന ശാസ്ത്ര ഓണ്‍ലൈൻ മാഗസിൻ ലൂക്കാ (www .luca.co.in)മലയാളികൾക്ക് സമർപ്പിച്ചു.കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന വാർഷിക വേദിയിൽ നടന്ന ചടങ്ങിലാണ് വെബ്സൈറ്റിന്റെ പ്രകാശനം നടന്നത് .
Read More »LUCA Team
മാതൃഭൂമി ആഴ്ചപതിപ്പിലെ വാക്സിന് വിരുദ്ധ ശാസ്ത്രം
മാതൃഭൂമി ആഴ്ചപതിപ്പില്‍ (2014 മാര്‍ച്ച് 9) ജീവന് ജോബ് തോമസ് എഴുതിയ ആരോഗ്യ ഉട്ടോപ്യയിലെ വാക്സിന് വ്യാപാരം എന്ന ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Read More »വാക്സിന്-വിരുദ്ധ ദുര്‍ഭൂതം കേരളത്തില്‍
ആരോഗ്യരംഗത്ത് അത്ഭുതങ്ങള്‍ കൈവരിച്ച കേരളത്തെ വാക്സിന്–വിരുദ്ധ ദുര്‍ഭൂതം ബാധിച്ചിരിക്കുകയാണ്.
Read More »റിച്ചാര്‍ഡ് ഫെയ്ന്മാന് (1918-1990)
മേയ് 11, ക്വാണ്ടം ഇലക്ട്രോഡൈനാമിക്സ് എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവായ റിച്ചാർഡ് ഫെയ്ന്മാൻറെ ജന്മദിനമാണ്.
Read More »എഡ്വേര്‍ഡ് ജെന്നര്‍ (1749-1823)
മേയ് 17 എഡ്വേര്‍ഡ് ജെന്നറുടെ ജന്മദിനമാണ്. മനുഷ്യരാശിയെ ഭയപ്പെടുത്തുന്ന മസൂരിയെ തടുക്കുവാന്‍ ‘വാക്സിനേഷന്’ എന്ന സമ്പ്രദായം ആദ്യമായി പ്രയോഗത്തില്‍ കൊണ്ടുവന്ന മഹാനാണദ്ദേഹം. പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ച് ആശങ്കയുണർത്തുന്ന ചർച്ചകൾ നടക്കുന്ന ഈ അവസരത്തിൽ ജെന്നറുടെയും വാക്സിന്റെയും കഥ പ്രസക്തമാണ്.
Read More »ജനാധിപത്യ സമൂഹമാധ്യമങ്ങള്‍, സ്വതന്ത്ര ബദലുകള്‍
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാവലാളുകളായുള്ളതു് ലാഭം മാത്രം ലക്ഷ്യമാക്കി
Read More »മുല്ലപ്പെരിയാര്‍ സുപ്രീംകോടതിവിധിക്കുശേഷം എന്ത്?
2006ലെ വിധിക്കുശേഷം കേരള ഗവണ്മെന്റ് ചെയ്യേണ്ടിയിരുന്നത്,
Read More »രണ്ട് വിധികളും അതുയര്‍ത്തുന്ന വിദ്യാഭ്യാസ പ്രശ്നങ്ങളും
പ്രതിഷേധാര്‍ഹമായ രണ്ടു വിധികള്‍ ഇക്കഴിഞ്ഞ ദിവസം (2014 മെയ് 6) സുപ്രീകോടതി പുറപ്പെടുവിച്ചു. ഒന്ന്- വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിമിതപ്പെടുത്തല്‍. രണ്ട്, പഠനമാധ്യമം എന്ന നിലയിലുള്ള മാതൃഭാഷയുടെ നിരാകരണം. രണ്ട് വിധികളും വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള സാമൂഹ്യനീതിയേയും വിദ്യാഭ്യാസം വഴി സമൂഹത്തിനു ലഭിക്കേണ്ട സാംസ്കാരിക വളര്‍ച്ചയെയും ഇല്ലായ്മ ചെയ്യുന്നു എന്ന് വിധികള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. വിദ്യാഭ്യാസ അവകാശനിയമം (The right of Children to free and cumpulsory Education Act). ഇന്ത്യന്‍ പാലര്‍ലമെന്റ് 2009ലാണ് പാസ്സാക്കിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഇന്ത്യയില്‍ ദേശീയ …
Read More »റൊണാള്‍ഡ് റോസ്സ് (1857-1932)
മെയ് 13 നോബൽ സമ്മാന ജേതാവായ റൊണാള്‍ഡ് റോസ്സ് എന്ന ശാസ്ത്രജ്ഞൻറെ ജന്മദിനമാണ്.രോഗാണു വാഹകരായ കൊതുകിനെ കണ്ടുപിടിച്ചതുവഴി മലമ്പനി രോഗനിയന്ത്രണത്തിന് വഴിതെളിച്ചു.. ഇന്ത്യയിൽ ജനിച്ച റോസ്സിൻറെ കണ്ടുപിടുത്തത്തിൻറെ കഥയാണിത്. 1857 മെയ് 13-ാം തീയതി ഉത്തരേന്ത്യയിലെ അല്‍മോറയിലാണ് റൊണാള്‍ഡ് റോസ്സ് ജനിച്ചത്. അഛ്ചന്ഇന്ത്യന് പട്ടാളത്തിലെ ഉദ്യോഗസ്ഥനായ ഒരു ബ്രിട്ടീഷുകാരനായിരുന്നു; അമ്മ ഇന്ത്യക്കാരിയും. 8 വയസ്സായിരുന്നപ്പോള്‍ റൊണാള്‍ഡിനെ മാതാപിതാക്കള്‍ ഇംഗ്ലണ്ടിലേക്കയച്ചു. ലണ്ടനില്‍ ഒരമ്മാവന്റെ കൂടെയാണ് താമസിച്ചിരുന്നത്. 1881-ല്‍ ലണ്ടനില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ഇന്ത്യന്‍ പട്ടാളത്തിലെ മെഡിക്കല്‍ സര്‍വ്വീസില്‍ ചേര്‍ന്നു. ഇംഗ്ലണ്ടിലായിരിക്കുമ്പോള്‍ തന്നെ മലമ്പനിയുടെ ഉദ്ഭവവും കാരണവും കണ്ടുപിടിക്കുന്നതില്‍ …
Read More »പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക?
പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക? പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ചോദ്യം. 8 മിനിറ്റ് അതു നാം അറിയുകപോലുമില്ല എന്നുള്ളതാകും ആദ്യ ഉത്തരം.
Read More »