Monday , 20 May 2019
Home » LUCA Team (page 29)

LUCA Team

People's Science Magazine from Kerala Sastra Sahitya Parishad - KSSP

മാത്തോഫോബിയ

സമ്പന്നമായ ഗണിത ശാസ്ത്രപാ‍രമ്പര്യം നമുക്കുണ്ടെങ്കിലും സമീപകാലത്ത് നമ്മുടെ വിദ്യാർത്ഥികൾക്ക് ഗണിത ശാസ്ത്രത്തോടുള്ള താതപര്യം കുറഞ്ഞുവരികയാണ്. ലോകത്ത് പലരാജ്യങ്ങളിലും ഈ പ്രവണത കാണുന്നുണ്ട്. കണക്ക് പേടി (Mathophobhia) എന്നാണിതിനെ വിളീക്കുന്നത്.

Read More »

മാധവ് ഗാഡ്ഗില്‍ പറയുന്നു

ഗാഡ്ഗില്‍റിപ്പോര്‍ട്ട് – വിവാദങ്ങളും വസ്തുതകളും. പ്രൊഫ: മാധവ് ഗാഡ്ഗിലുമായി പ്രൊഫ: എം.കെ.പ്രസാദ്, അഡ്വ. ഹരീഷ് വാസുദേവന്‍, ഡോ.വി.എസ്.വിജയന്‍, ശ്രീ.പി.ടി.തോമസ് (എക്സ്.എം.പി), ജോണ്‍ പെരുവന്താനം എന്നിവര്‍ നടത്തിയ സംഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍.

Read More »

അപകടം കുറയ്കുന്ന നിയമം !

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരായ നിയമം കര്‍ശനമാക്കിയപ്പോള്‍ അപകടങ്ങള്‍ കുറഞ്ഞതായി ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയുടെ പഠനം തെളിയിക്കുന്നു.

Read More »

ചെടികള്‍ പറയുന്നതെന്താണ് ?

ചെടികൾ തമ്മിൽ സംസാരിക്കുകയോ! ആശയവിനിമയം നടത്തുന്നതിനെ സംസാരിക്കുക എന്ന് ഭംഗ്യന്തരേണ പറയുകയാണെങ്കിൽ അങ്ങനെയും സംഭവിക്കുന്നുണ്ട്. വെർജീനിയ ടെക് കോളെജ് ഓഫ് അഗ്രിക്കൾചർ ആന്റ് സയൻസസിലെ ശാസ്ത്രജ്ഞനായ ജിം വെസ്റ്റർവുഡ് ആണ് സസ്യശാസ്ത്രത്തിൽ പുതിയ സാധ്യതകൾ തുറന്നിട്ടുകൊണ്ട് ഈ കണ്ടുപിടുത്തം നടത്തിയിരിക്കുന്നത്.

Read More »

വലിയ സര്‍ക്കാരുകളെ ഇഷ്ടപ്പെടുന്ന ജനം

സാമൂഹ്യ സേവനമേഖലകളില്‍ കൂടുതല്‍ ചെലവിടുന്ന സര്‍ക്കാരുകളെ ജനങ്ങള്‍ കൂടുതലായി ഇഷ്ടപ്പെടുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

Read More »

ലോകത്തിലെ ഏറ്റവും നിശബ്ദ നഗരം ഗ്രോണിങ്‌ഗെന്‍

ലോകത്തില്‍ ഏറ്റവും കൂടുതല്‍ സൈക്കിള്‍ യാത്രക്കാരുള്ള നഗരമാണ് ഗ്രോണിങ്‌ഗെന്‍ (Groningen). ഗ്രോണിങ്‌ഗെനിലെ 50% യാത്രകളും സൈക്കിളുപയോഗിച്ചാണ് നടത്തുന്നത്. നഗര കേന്ദ്രത്തില്‍ അത് 60% വരും.

Read More »

ഇനി ഹരിത അമോണിയയും

ജലവും വായുവും മാത്രം ഉപയോഗിച്ച് കാര്‍ബണ്‍രഹിത അമോണിയ ഉത്പാദനം സാധ്യമാക്കുന്ന ഹരിത സാങ്കേതിക വിദ്യ ജോര്‍ജ്ജ് വാഷിംഗ്ടന്‍ യൂണിവേഴ്സിറ്റിയിലെ   ഗവേഷകര്‍ ആവിഷ്ക്കരിച്ചെടുത്തിരിക്കുന്നു

Read More »

വരുന്നു, ചൊവ്വക്കു നേരെ ഒരു ധൂമകേതു

ബഹിരാകാശത്ത് ഒരു സംഘട്ടനം പ്രതീക്ഷിക്കാം; അതും അന്തരീക്ഷ സംഘട്ടനം, ഈ വർഷം ഒക്ടോബറിൽ തന്നെ. സൈഡിങ് സ്‌പ്രിങ്  എന്ന ധൂമകേതു ഇതിനായി ചൊവ്വയുടെ നേരെ പാഞ്ഞടുക്കുന്നുണ്ട്.

Read More »

അശോക് സെന്നിന് ഡിറാക് മെഡല്‍

2014-ലെ ഡിറാക് മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ സമ്മാനാര്‍ഹരായവരുടെ കൂട്ടത്തില്‍ ഇന്‍ഡ്യാക്കാരനായ ഭൗതിക ശാസ്ത്രജ്ഞന്‍ അശോക് സെന്നും ഉള്‍പ്പെടുന്നു.

Read More »

ഏബോള വൈറസിനെതിരെ വാക്സിന്‍ പരീക്ഷണ ഘട്ടത്തില്‍

ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്ത എബോള വൈറസിനെതിരെയുള്ള വാക്സിന്‍ പരീക്ഷണശാലയില്‍ തയ്യാറായിവരുന്നു. ബ്രിട്ടീഷ് ഔഷധ നിര്‍മ്മാണ കമ്പനിയായ ഗ്ലാക്സോ സ്മിത്ത് ക്ലിന്‍ ആണ് അമേരിക്കന്‍ ഗവേഷകര്‍ക്കൊപ്പം മരുന്ന് വികസിപ്പിച്ചുവരുന്നതായി വെളിപ്പെടുത്തിയത്. ഈ വാക്സിന്‍ ക്ലിനിക്കല്‍ ട്രയലിനുള്ള അധികൃതരുടെ അനുമതി കാത്തിരിക്കുന്നുവെന്നാണ് ഗവേഷകര്‍ അറിയിക്കുന്നത്.

Read More »