നിശാശലഭങ്ങളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്നത് എങ്ങനെ ?

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര ചിത്രശലഭവും നിശാശലഭവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള എളുപ്പവഴികളിൽ ഒന്ന് ആന്റിനയിലേക്ക് നോക്കുക എന്നതാണ്. ഒരു ബട്ടർഫ്ലൈയുടെ ആന്റിനകൾ ഗദ ആകൃതിയിലുള്ളതാണ്....

നിർമ്മിതബുദ്ധി: ഡാറ്റ എന്ന അടിത്തറയിൽ പണിത സൗധം

നിർമ്മിതബുദ്ധിയും ഡാറ്റയും തമ്മിലുള്ള ബന്ധമെന്താണ് ? ഈ മേഖലയിലെ ജനാധിപത്യത്തിന്റെയും സാമൂഹികനീതിയുടെയും അഭാവത്തെക്കുറിച്ച് ഒരു വിശകലനം

2023 ഡിസംബറിലെ ആകാശം

മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, തലക്കുമുകളിൽ വ്യാഴവും ശനിയും, ഉദിച്ചുവരുന്ന വേട്ടക്കാരൻ, പടിഞ്ഞാറു തിരുവാതിര … താരനിബിഡവും ഗ്രഹസമ്പന്നവുമാണ് 2023 ഡിസംബറിലെ സന്ധ്യാകാശം. വാനനിരീക്ഷണം ആരംഭിക്കുന്നവർക്ക് ഉചിതമായ സമയം കൂടിയാണ് ഡിസംബർ … എൻ. സാനു എഴുതുന്ന പംക്തി വായിക്കാം.

ഓപ്പൺ എ.ഐ.യിൽ എന്തു സംഭവിക്കുന്നു?

നിർമിതബുദ്ധി വ്യവസായം അതിന്റെ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ദിവസങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചാറ്റ്ജിപിടി നിർമിതാക്കളായ ഓപ്പൺഎഐയുടെ നേതൃതലത്തിൽ നടന്ന അഴിച്ചുപണികളാണ് ഈ പരമ്പരയിൽ അവസാനത്തേത്.

കേരളത്തിലെ ഏറ്റവും പഴയ കൊതുക്

ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.

ചൈനയിലെ സാഹചര്യം മറ്റൊരു മഹാമാരിക്ക് സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർഥ്യം ?

ചൈനയിൽ കുട്ടികൾക്കിടയിൽ ന്യൂമോണിയ പടരുന്നു. ഈ സാഹചര്യം മറ്റൊരു മഹാമാരിയുടെ സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർത്ഥ്യം - ഡോ. കെ.കെ. പുരുഷോത്തമൻ (റിട്ട. പ്രൊഫസർ, ശിശുരോഗ വിഭാഗം,ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ) സംസാരിക്കുന്നു....

വെളുത്ത വിഷ(മ)ങ്ങൾ 

പഞ്ചാര ശരിയ്ക്കും വെളുത്ത നിറത്തിലുള്ള വിഷമാണോ? അമിതവണ്ണവും പ്രമേഹവും ഇണ്ടാക്കണത് പഞ്ചസാരയാണോ? ശർക്കരയിലുള്ള ധാതുക്കളോ ഇരുമ്പോ പഞ്ചസാരയിലുണ്ടോ? തേനും ശർക്കരയും ആണോ പഞ്ചസാരയേക്കാൾ നല്ലത് ?

Close