ഉറുമ്പ് വേഷം കെട്ടുന്ന ചിലന്തികൾ

വിജയകുമാർ ബ്ലാത്തൂർശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookYoutubeEmail വിജയകുമാർ ബ്ലാത്തൂരിന്റെ ക്ലോസ് വാച്ച് വീഡിയോ പരമ്പര plantaleoides എന്ന ഇനം തുള്ളൻ ചിലന്തികളാണ് ഇവ. അമ്പരപ്പിക്കുന്ന ആൾമാറാട്ടം വഴി ഇവർ കാഴ്ചയിൽ കിടിലൻ പുളിയുറുമ്പിനെ പോലെ തോന്നും....

ലൂക്ക സയന്‍സ് കലണ്ടര്‍ 2024 ഓർഡർ ചെയ്യാം

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയന്‍സ് പോര്‍ട്ടലിന്റെ നേതൃത്വത്തില്‍ 2024 വര്‍ഷത്തെ സയൻസ് കലണ്ടര്‍ വില്‍പ്പനയ്ക്ക്. സയൻസ് കലണ്ടറിലെന്തുണ്ട് ? 12 മാസം - ലോകത്തെ മാറ്റിമറിച്ച 12 ശാസ്ത്രചിന്തകൾ - ഡൂഡിൽ ചിത്രങ്ങളിലൂടെ...

The Monkey Trial: കുരങ്ങ് വിചാരണയുടെ കഥ

ശാസ്ത്രവും മതവും തമ്മിലുള്ള ഏറ്റുമുട്ടലിന് സാക്ഷ്യംവഹിച്ച Monkey Trial എന്നറിയപ്പെടുന്ന വിചാരണയുടെ ഒരു നേർക്കാഴ്ചയാണ് Anita Sanchez എഴുതിയ The Monkey Trial: John Scopes and the Battle over Teaching Evolution.

ആരോഗ്യരംഗം കേന്ദ്രസർക്കാർ ഇടപെടലുകളും വെല്ലുവിളികളും

ഇന്ത്യയിൽ പ്രാഥമികാരോഗ്യരംഗത്ത് കൂടുതൽ ഊന്നൽ നൽകാനായി 2005-ൽ ആരംഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതിയായ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ്റെ നാൾ വഴികൾ വിവരിക്കുന്നു.

അക്കപരിമിതിയുടെ പരിണിതഫലങ്ങൾ

ഡോ.രാമൻകുട്ടിപൊതുജനാരോഗ്യ വിദഗ്ധൻലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail അക്കപരിമിതിയുടെ പരിണിതഫലങ്ങൾ ഡോക്ടർമാർ നേരത്തെ മരിച്ചുപോകുന്നുണ്ടോ ?, ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ പഠനത്തെ മുൻനിർത്തി വിശകലനം ചെയ്യുന്നു... അക്കപരിമിതി 1987ൽ പുറത്തിറങ്ങി വളരെയധികം വായനക്കാരെ ആകർഷിക്കുകയും പലപതിപ്പുകൾ പുറത്തുവരികയും...

കുട്ടികളിലെ ന്യുമോണിയ രോഗവ്യാപനത്തിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ പങ്ക്

ഡോ.നന്ദു ടി.ജി.Project ManagerThe Institute for Stem Cell Science and Regenerative Medicine (inStem), BengaluruFacebookEmail 2023 ലെ കുട്ടികളിലെ ന്യുമോണിയ രോഗവ്യാപനത്തിൽ മൈകോപ്ലാസ്മ ന്യുമോണിയയുടെ പങ്ക് എന്താണ് മൈകോപ്ലാസ്മ ന്യുമോണിയ?, രോഗനിർണ്ണയവും...

കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട

ഡോ.ബി.ഇക്ബാൽകേരള ശാസ്ത്രസാഹിത്യ പരിഷത്ത്ലൂക്ക എഡിറ്റോറിയൽ ബോർഡംഗംFacebookEmail കോവിഡ് പുതിയ വകഭേദം കരുതൽ വർധിപ്പിക്കണം അമിത ഭീതി വേണ്ട കോവിഡ് -19 രോഗകാരണമായ ഒമിക്രോൺ വകഭേദത്തിന്റെ JN.1 ഉപവകഭേദം തിരുവനന്തപുരത്ത് ഒരാളിൽ കണ്ടെത്തിയതും കോഴിക്കോട് കണ്ണൂർ...

അസ്ട്രോഫോട്ടോഗ്രഫി ശില്പശാല

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടലിന്റെ നേതൃത്വത്തിൽ അസ്ട്രോ ഫോട്ടോഗ്രാഫി ശിൽപശാല കൊല്ലങ്കോട് കുടിലിടത്തിൽ ഡിസംബർ 16, 17 തിയ്യതികളിൽ സംഘടിപ്പിച്ചു. ക്യാമറ/മൊബൈൽ ക്യാമറ ഉപയോഗിച്ചുകൊണ്ട് സൂര്യൻ , ചന്ദ്രൻ, ഗ്രഹങ്ങൾ താരാപഥങ്ങൾ,...

Close