Thursday , 23 May 2019
Home » LUCA

LUCA

ലൂക്ക

LUCA – Last Universal Common Ancestor

ശാസ്ത്രബോധത്തിനും ശാസ്ത്രീയ സമീപനത്തിനുമായ് നിലകൊള്ളുന്ന, മാധ്യമരംഗത്തെ ഒരു സചേതന കണമായാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്കയെ അവതരിപ്പിക്കുന്നത്. ആധുനിക മനുഷ്യനെ സംസ്കരിക്കുന്നതില്‍ പ്രധാനപങ്ക് മാധ്യമങ്ങള്‍ക്കാണ്. എന്നാല്‍, അവിടെയും ആധിപത്യം ഇന്ന് സ്വകാര്യ ലാഭേച്ഛയ്ക്കാണ്. ആര്‍ത്തിയും അന്ധതയും അശാസ്ത്രീയതയുമാണ് മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഒരു തരത്തില്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്ന് പ്രസരിപ്പിക്കുന്നത്. അതിനോട് കലഹിച്ചും, ശാസ്ത്രീയത, സാമൂഹ്യ നീതി, തുല്യത, സുസ്ഥിരത എന്നീ സങ്കല്പങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും ഒരു ബദല്‍ പ്രവര്‍ത്തനമാണ് ഈ നവമാധ്യമത്തിലൂടെ ഞങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നത്.

ലക്ഷ്യം പുതിയ ഒരു സമൂഹമാണ്.

പ്രകൃതിയേയും സമൂഹത്തേയും മനസ്സിലാക്കി, തുല്യതയും സുസ്ഥിരതയും പുലരുന്ന, മാനവികത വീണ്ടെടുക്കുന്ന, കൂടുതല്‍ നീതിപൂര്‍വ്വമായ ഒരു സമൂഹം. ഇതിനായി ശാസ്ത്രവിജ്ഞാനത്തോടൊപ്പം സാമൂഹ്യവിവരങ്ങളും ശാസ്ത്രവിചാരവും രാഷ്ട്രീയ വിമര്‍ശനവും മാധ്യമനിരീക്ഷണവുമെല്ലാം പ്രയോജനപ്പെടുത്തുന്നു.

പത്രാധിപ സമിതി

ചീഫ് എഡിറ്റര്‍ – പ്രൊഫ. കെ. പാപ്പൂട്ടി

അസോസിയേറ്റ് എഡിറ്റര്‍ – പി സുനില്‍ദേവ്

മാനേജിംഗ്എഡിറ്റര്‍ – എം ടി മുരളി

അംഗങ്ങള്‍

ഡോ. കെ പി അരവിന്ദന്‍ | ഡോ. പി. മുഹമ്മദ് ഷാഫി | വിജയകുമാര്‍ ബ്ളാത്തൂര്‍ | ഡോ. വൈശാഖന്‍ തമ്പിസി.എം. മുരളീധരന്‍ | ഡോ. ബാലകൃഷ്ണന്‍ ചെറൂപ്പ | അഡ്വ. ടി.കെ. സുജിത് | ഡോ. കിഷോര്‍കുമാര്‍ കെ | മുരളീധരന്‍ പി | രാജശേഖരന്‍ പി. എസ് | എന്‍.സാനു | സീമ ശ്രീലയം | ഗോപകുമാര്‍ ടി | സംഗീത ചേനംപുല്ലി | കെ വി എസ് കര്‍ത്താ | സുനിത ടി. വി | അനസ് എം പി | റിസ്വാന്‍ | അപര്‍ണ മര്‍ക്കോസ് | ജസ്റ്റിന്‍ ജോസഫ് | പ്രവീണ്‍ ചന്ദ്രന്‍

സാങ്കേതിക സഹായം

walking ants, രണ്‍ജിത്ത് സിജി

ഇ-മെയില്‍

lucaemagazine@gmail.com

ഫോണ്‍

9446305528     ♦    9447445522     ♦    9446541729         9846012841


ലൂക്കയെ(LUCA – Last Universal Common Ancestor)പ്പറ്റി ഡോ:ബാലകൃഷ്ണന്‍ ചെറൂപ്പ എഴുതിയ ലേഖനം വായിക്കുക

ലൂക്ക – ജീവവൃക്ഷത്തിന്റെ സുവിശേഷം

26 comments

 1. ലുക്ക.കാലഘട്ടത്തിന്റെ ആവശ്യമാന്ന്

 2. Came to know about luca through the interview of Dr Iqbal in mathrubhumi….. It is a pleasure for me to come back to the parishad activity after a long gap…. My best wishes and regards to the people behind luca.

 3. best wishes

 4. Hope this will be a common platform for popular science discussion without any political affiliation
  Gean

 5. മികച്ച രീതിയിലുള്ള അവതരണത്തിലൂടെ മലയാള മനസ്സിനെ മാറ്റിത്തീര്ക്കാനുള്ള ചുവടുവെപ്പിന് ആശംസകള്‍ നേരുന്നു…………..

 6. a commendable effort indeed.

 7. Please do not use justified paragraph formatting as for languages with long compound words like Malayalam, it makes it extremely hard (and ugly) to read.
  On the other hand, great effort. All the best wishes.

 8. ഡയസ്പോരയിലേക്ക് ഷെയർ ചെയ്യാനുള്ള സംഗതിയില്ലേ?

 9. Yes…! We will make a shift in discourse. “Science for Social Revolution”

 10. Is it possible to chage the bar name “njangalepatt” to “Lucayeppatti” or something like that…the word “njangalepatt” making the feel of ‘other’ in a common reader…any way, itz my personal opinion..

 11. Salil Velekkat

  ഭാവുകങ്ങൾ………

 12. യുറീക്കാ പോസ്റ്റ്‌

  സാധാരണക്കാരന്റെ ശാസ്ത്ര വര്‍ത്തമാനം യുറീക്കാ പോസ്റ്റ്‌ : http://yureekkaa.blogspot.in/

 13. vinumash blathur

  all the best…………………

 14. ലൂക്കക്ക് സന്തോഷപൂര്‍വ്വ0 സ്വാഗതം….

 15. ആശംസകള്‍….

 16. എല്ലാവിധ ഭാവുകങ്ങളും ! ഓൺലൈൻ പ്രസിദ്ധീകരണരംഗത്ത് മലയാളത്തിന് സമ്പന്നമായ ഒരു മുതൽകൂട്ടാകട്ടെ !!

 17. ആശംസകള്‍….
  പരിഷത്ത് പ്രസിദ്ധീകരണമാണെന്ന് ഒറ്റക്കാഴ്ചയില്‍ തോന്നാത്തത് ബോധപൂര്‍വ്വമാണോ?!

 18. ആശംസകള്‍ ..

 19. Padmanabhan Vadakkedathu

  ആശംസകള്‍!

 20. Thankachan Varakil

  ആശംസകൾ

 21. kpkrishnankutty

  സന്തോഷം! എല്ലാവര്ക്കും അഭിനന്ദനം! എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം ഞാന്‍ എന്നെയും അഭിനന്ദിക്കുന്നു!

 22. ദേവദാസ്

  അഭിനന്ദനങ്ങള്‍..നന്നായിട്ടുണ്ട്

 23. എല്ലാ സഹകരണവും ഉണ്ടാകുമല്ലോ ……..

 24. മലയാളക്കരയിലേക്ക് ലൂക്കക്ക് സ്വാഗതം. ഇന്നലെ ഡോ.ഹമീദ് ദാബോല്‍ക്കര്‍ ഉദിനൂരില്‍ വെച്ച് പരിഷത്തിനോട് പറഞ്ഞതുപോലെ സാധാരണ മനുഷ്യരുമായി സംവദിക്കാന്‍ ലൂക്കക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.

 25. മലയാളക്കരയിലേക്ക് ലൂക്കക്ക് സ്വാഗതം. ഇന്നലെ ഡോ.ഹമീദ് ദാബോല്‍ക്കര്‍ ഉദിനൂരില്‍ വെച്ച് പരിഷത്തിനോട് പറഞ്ഞതുപോലെ സാധാരണ മനുഷ്യരുമായി സംവദിക്കാന്‍ ലൂക്കക്ക് കഴിയട്ടേയെന്ന് ആശംസിക്കുന്നു.

 26. Deepesh Pattath

  പത്രാധിപ സമിതിക്കും പരിഷത്തിനും ആശംസകൾ