Read Time:1 Minute

പെട്ടെന്നങ്ങു സൂര്യനില്ലാതായാല്‍ എന്തായിരിക്കും സംഭവിക്കുക? പലരും പലപ്പോഴായി ചോദിച്ചിട്ടുള്ള ചോദ്യം. 8 മിനിറ്റ് അതു നാം അറിയുകപോലുമില്ല എന്നുള്ളതാകും ആദ്യ ഉത്തരം. ആ എട്ടു മിനിറ്റും നാം ഇല്ലാത്ത സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യും. പിന്നീടെന്തായിരിക്കും സംഭവിക്കുക? ഭൂമിയിലെ ജീവജാലങ്ങള്‍ നിലനില്‍ക്കുന്നതു തന്നെ സൂര്യന്റെ ഊര്‍ജ്ജമുപയോഗിച്ചാണ്. അപ്പോള്‍ ആ ഊര്‍ജ്ജം ഇല്ലാതായാല്‍? എത്ര ദിവസം കൊണ്ടായിരിക്കും ഭൂമിയിലെ ജീവന്‍ ഇല്ലാതാകുക? അവ പൂര്‍ണമായും ഇല്ലാതാകുമോ? ഏതെങ്കിലും തരത്തിലുള്ള ജീവന്‍ പിന്നീട് നിലനില്‍ക്കാന്‍ സാധ്യതയുണ്ടാകുമോ? ഈ വീഡിയോ കണ്ടുനോക്കൂ. അന്യഗ്രഹങ്ങളില്‍ ജീവനന്വേഷിക്കുമ്പോള്‍ ഇത്തരം ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്.

Happy
Happy
0 %
Sad
Sad
80 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
20 %
Surprise
Surprise
0 %

Leave a Reply

Previous post മാധ്യമങ്ങളുടെ സാംസ്‌കാരിക സ്വാധീനം
Ronald Ross Next post റൊണാള്‍ഡ് റോസ്സ് (1857-1932)
Close