Saturday , 20 October 2018
Home » ദൃക് സാക്ഷി » ചിറകുമുളയ്ക്കാന്‍

ചിറകുമുളയ്ക്കാന്‍

 ഷഡ്പദങ്ങളുടെ ജീവിതചക്രത്തില്‍ മുട്ട, ലാര്‍വ്വ, പ്യൂപ്പ, പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവി എന്നിങ്ങനെ നാലു ഘട്ടങ്ങളുണ്ടെന്നൊക്കെ നമ്മള്‍ സ്കൂളില്‍ പഠിച്ചിട്ടുണ്ട്. നമുക്കുചുറ്റും ഇവ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ നമ്മള്‍ ഇതൊന്നും കാണുന്നില്ല എന്നു മാത്രം. ലീഫ് ബീറ്റില്‍ (Leaf Beetle) എന്ന ചെറിയ ഷഡ്പദത്തിന്റെ ലാര്‍വ്വയില്‍ നിന്നും പ്യൂപ്പയിലേക്കും പിന്നെ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ജീവിയിലേക്കുമുള്ള പരിണാമഘട്ടങ്ങളുടെ മനോഹരമായ ദൃശ്യങ്ങളാണ് “ചിറകുമുളയ്ക്കാന്‍” എന്ന ഈ വീഡിയോയില്‍. വീഡിയോകാഴ്ചയില്‍ നിന്നും നേരിട്ടുള്ള കാഴ്ചയിലേക്ക് നിങ്ങളുടെ ശ്രദ്ധ തിരിയും എന്ന പ്രതീക്ഷയോടെ.

  • Kingdom – Animalia
  • Phylum – Arthropoda
  • Class – Insecta
  • Order – Coleoptera
  • Family – Chrysomelidae
  • Sub Family – Criocerinae
  • Tribe – Criocerini
  • Genus – Lilioceris
  • Species – Lilioceris Lilii
  • Common name – Leaf Beetle

Check Also

നാട്ടുപച്ച ശാസ്ത്രകലാജാഥ – 2015

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ 2015 ലെ ശാസ്ത്രകലാജാഥയാണ് “നാട്ടുപച്ച”. സംസ്ഥാനത്ത് പര്യടനം നടത്തിയ 10 കലാജാഥകളില്‍ കൊല്ലം – പത്തനംതിട്ട …

3 comments

  1. പ്രകൃതിയില്‍ നിന്നും പഠിക്കുക നാം പ്രകൃതി എത്ര മനോഹരം

  2. നന്നായിട്ടുണ്ടു്. ക്യാമറ ചില സ്ഥലങ്ങളിൽ കുറച്ചുകൂടി ദൃഢമാവായിരുന്നു.

Leave a Reply

%d bloggers like this: