പ്രധാനപ്പെട്ടവ

പ്രകാശ സംശ്ലേഷണവും പരിണാമത്തിലെ പിഴയും – LUCA TALK

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ Evolution Society സംഘടിപ്പിക്കുന്ന LUCA Talk പരമ്പരയിൽ പരിണാമത്തിലെ പിഴ (Evolutionary Flaw) എന്ന വിഷയത്തിൽ 2024 മേയ് 5, ഞായർ രാത്രി 7.30 ന് ഡോ.സുരേഷ് വി അവതരണം നടത്തും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യാം. പങ്കെടുക്കാനുള്ള ലിങ്ക് വാട്സാപ്പ് / ഇ-മെയിൽ മുഖേന അയച്ചുതരുന്നതാണ്.

ശ്രീരാമ തിലകം : അപഹസിക്കപ്പെടുന്ന ഇന്ത്യൻ ശാസ്ത്രലോകം

ഡോ. സംഗീത ചേനംപുല്ലിഅസിസ്റ്റന്റ് പ്രൊഫസർ, കെമിസ്ട്രി വിഭാഗം, എസ്.എൻ.ജി.സി. പട്ടാമ്പിലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookYoutubeEmail കേൾക്കാം എഴുതിയത് : ഡോ. സംഗീത ചേനംപുല്ലി, അവതരണം : മണികണ്ഠൻ കാര്യവട്ടം നവീന ശിലായുഗകാലഘട്ടത്തിൽ ബി സി 3200 നും ബി സി 2900...

ബാക്റ്റീരിയൽ പ്രകാശ സംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ

നവീൻ പ്രസാദ് M.Sc. Biological SciencesUniversity of Turku, FinlandFacebookEmail ബാക്റ്റീരിയൽ പ്രകാശസംശ്ലേഷണത്തിന്റെ ആദ്യ ഫോസിൽ സൂചനകൾ ഭൂമിയിലെ അറിയപ്പെടുന്ന ജീവജാലങ്ങളിൽ ഏറ്റവും പഴക്കമുള്ള ഒന്നാണ് സയനോബാക്ടീരിയ. നമ്മുടെ അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നതിനാവശ്യമായ ഓക്സിജൻ പുറപ്പെടുവിച്ചത് സയനോബാക്റ്റീരിയയിൽ നടന്ന പ്രകാശസംശ്ലേഷണ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു....

ഭൗമ ഉച്ചകോടിയിൽ നിന്ന് ക്യോട്ടോ ഉടമ്പടിയിലേക്ക് 

2016  മുതൽ ലോകം പാരിസ് ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാൻ ബാധ്യസ്ഥമായ സ്ഥിതിക്ക് ക്യോട്ടോ പ്രോട്ടോക്കോളിന് എന്താണ് പ്രസക്തി എന്ന് ചോദിച്ചേക്കാം. ക്യോട്ടോ ഉടമ്പടിയെ നന്നായി മനസ്സിലാക്കാതെ പാരിസ് ഉടമ്പടിയെപ്പറ്റി ചർച്ച ചെയ്യാനാവില്ല എന്നതാണ് ഉത്തരം.

എന്താണ് നിഴലില്ലാനേരം ? എങ്ങനെ കണ്ടെത്താം?

ടി.കെ.ദേവരാജൻശാസ്ത്രലേഖകൻലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗംFacebookEmail നിഴലില്ലാനേരം എന്ന പ്രതിഭാസത്തപ്പറ്റി ലൂക്കയിലും പത്രങ്ങളിലും വായിച്ചു കാണുമല്ലോ. ഏപ്രില്‍ 11 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ ആണ്  ‍ തിരുവനന്തപുരം മുതല്‍ കാസറഗോഡ് വരെയുള്ള ജില്ലകളില്‍ ഈ പ്രതിഭാസം ഉണ്ടാകുന്നതെന്നും അറിഞ്ഞിരിക്കും. വീഡിയോ കാണാം...

റേഡിയോ ലൂക്ക

വിദ്യാഭ്യാസം

നമ്മുടേതല്ലാത്ത ബുദ്ധിയളവുകൾ

ഡോ. അജേഷ് കെ. സഖറിയAssistant Professor, Department of ChemistryMar Thoma College, TiruvallaEmail നിങ്ങളുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന ഏതെങ്കിലും ഗെയിം മൊബൈലിൽ കളിക്കുവാനോ, ഡൌൺലോഡ് ചെയ്യുവാനോ  ശ്രമിക്കുന്നുവെന്നു ഇരിക്കട്ടെ. കുറച്ചു കഴിയുമ്പോൾ, അല്ലെങ്കിൽ മറ്റു എന്തെങ്കിലും കാര്യം നമ്മൾ മൊബൈലിൽ...

അടിസ്ഥാനശാസ്ത്ര ഗവേഷണത്തിന്റെ പ്രാധാന്യം

അടിസ്ഥാന ശാസ്ത്രവിഷയങ്ങളിൽ ഗവേഷണ താല്പര്യമുള്ള കേരളത്തിലെ വിദ്യാർത്ഥികൾക്ക് അതിനാവശ്യമായ പരിശീലനം കൊടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന Kerala Theoretical Physics Initiative (KTPI)- ന്റെ കോർടീം അംഗമായ ഡോ. രാഹുൽനാഥ് രവീന്ദ്രൻ (Postdoctoral Fellow, IACS, Kolkata)- മായി ലൂക്ക എഡിറ്റോറിയൽ ബോർഡ് അംഗം ശ്രുതി കെ.എസ് നടത്തിയ സംഭാഷണം.

ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു.. ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ ലക്ഷ്മി ഹീരൻ നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം...

വിദ്യാഭ്യാസ കുടിയേറ്റം – കേരളത്തില്‍ സംഭവിക്കുന്നത്

ഡോ. മൈത്രി പി.യു അധ്യാപിക, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റികേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിർവ്വാഹക സമിതി അംഗംEmail വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത് ഗ്രാമശാസ്ത്രജാഥ 2023-ന്റെ ഭാഗമായി തയ്യാറാക്കിയ 'വിദ്യാഭ്യാസ കുടിയേറ്റം കേരളത്തിൽ സംഭവിക്കുന്നത്' എന്ന വിഷയത്തിലുള്ള ലഘുലേഖയാണിത്. ഇത് പരിഷത്തിന്...

തോത്തോ-ചാൻ രണ്ടാം ഭാഗം പുറത്തിറങ്ങി

റൂബിൻ ഡിക്രൂസ്Officer-in-Charge Book Publishing Course and Assistant Editor (Malayalam)National Book Trust, IndiaFacebookEmail തോത്തോ-ച്ചാൻ രണ്ടാംഭാഗം പുറത്തിറങ്ങി 1981ൽ തെത്സുകോ കുറോയാനഗി പ്രസിദ്ധീകരിച്ച ബെസ്റ്റ് സെല്ലർ പുസ്തകം തോത്തോ-ചാന്റെ രണ്ടാം ഭാഗം ഒക്ടോബർ മൂന്നിന് ജപ്പാനിൽ പുറത്തിറങ്ങി. ഇപ്പോൾ...

Close